നവകേരള സദസ്സ് വീട്ടുമുറ്റ യോഗവും ആദ്ധരിക്കലും സംഘടിപ്പിച്ചു.

The Navakerala Sadas meeting 

കൊഴക്കോട്ടൂർ : നവകേരള സദസ്സ്ന്റെ ഭാഗമായി നടത്തുന്ന വീട്ടുമുറ്റ യോഗം കോഴക്കോട്ടൂർ പുൽപറമ്പിൽ മുജീബിന്റെ വീട്ടിൽ അയൽക്കൂട്ടങ്ങളുടെ ആഭിമുഖ്യത്തിൽ നടന്നു യോഗത്തിൽ ലോക്കൽ കമ്മറ്റി മെമ്പർ കെ. രതീഷ് സംസാരിച്ചു. വാർഡ് മെമ്പർ ശ്രീജ അനിയൻ, ബ്രാഞ്ച് സിക്രട്ടറി സുരേഷ് മസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു. അമ്പതോളം പേര് പങ്കെടുത്ത പരിപാടിയിൽ Bba/LLB പൂർത്തീകരിച്ച അബ്ദുൽ മുഹയ്മിന് അയൽ ക്കൂട്ടങ്ങൾ ഒരുക്കിയ മെമന്റോ വാർഡ്‌ മെമ്പർ ശ്രീജ അനിയൻ നൽകി ആദരിച്ചു. The Navakerala Sadas meeting

Leave a Reply

Your email address will not be published. Required fields are marked *