സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി

The school parliament election was held

ഗവൺമെൻറ് യുപി സ്കൂൾ മൈത്രയിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടന്നു. സ്കൂൾ ലീഡറായി മുഹമ്മദ്
ഫാലിഹിനെയും, ഡെപ്യൂട്ടി ലീഡറായി ജന്ന കെപി യെയും തെരഞ്ഞെടു ക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *