General Kerala തിരുനാവായ ഭാരതപ്പുഴയിൽ യുവാവ് മുങ്ങിമരിച്ചു 15 December 20241 week ago The Journal 0 Comments drowned, kerala, Malayalam news, the Journal, The young man drowned in Thirunavaya Bharathapuzha മലപ്പുറം: തിരുനാവായയിൽ ഭാരതപ്പുഴയിൽ യുവാവ് മുങ്ങി മരിച്ചു. കൽപഞ്ചേരി സ്വദേശി കണ്ണഞ്ചേരി പറമ്പ് സുബ്രഹ്മണ്യൻ (45) ആണ് മരിച്ചത്. പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. തിരൂർ ഫയർഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്തുdrowned Related