ഗൾഫിലേക്ക് കഞ്ചാവ് കൊടുത്തയക്കാൻ ശ്രമം; വിദേശത്തേക്ക് പോകാനിരുന്ന യുവാവ് രക്ഷപെട്ടത് തലനാഴിരക്ക്

The young man, who was going abroad to try to send ganja to the Gulf, managed to escape

 

ചീക്കോട്: പള്ളിപുറായയിൽ നാട്ടിൽ വന്ന് ലീവ് കഴിഞ്ഞ് ഗൾഫിലേക്ക് തിരിച്ചു പോവുന്ന പ്രവാസിയെ ഉപയോഗിച്ച് വിദേശത്തേക്ക് കഞ്ചാവ് കടത്താൻ ശ്രമം നടന്നതായി പരാതി. വിദേശത്തെ തന്റെ നാട്ടുകാരനും കൂട്ടുകാരനുമായ ചെറുപ്പക്കാരന് ഇറച്ചിയും മറ്റ് സാധനങ്ങളും നൽകാനെന്ന പേരിൽ സുഹൃത്ത് ഒരു ചെറിയ കവർ എൽപ്പിക്കുകയായിരുന്നു.

Also Read : ഗുരുവായൂർ ക്ഷേത്രത്തിൽ ശീവേലിക്ക് കൊണ്ടുവന്ന ആനകൾക്ക് ക്രൂരമർദ്ദനം

എല്ലാ സാധനങ്ങളും പെട്ടിയിലാക്കുന്ന സമയത്ത് പെട്ടിയിലെ വസ്തുക്കൾ മാറ്റി പാക്ക് ചെയ്യാൻ കവർ അഴിച്ചപ്പോഴാണ് സുഹൃത്തിന്റെ ചതി മനസ്സിലായത്. ഒരു ബോട്ടിൽ നല്ല വെണ്ണം ടേപ്പ് ചിറ്റിയിരുന്നു. ബോട്ടലിന്റെ കുലുക്കം ശ്രദ്ധയിൽ പെട്ട് അഴിച്ചുനോക്കിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. സാധനം വാഴക്കാട് പോലീസിൽ ഏൽപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *