പാലക്കാട് കാറിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

died

പാലക്കാട്: പാലക്കാട് നീലിപ്പാറയിൽ വാഹനം ഇടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. അഞ്ചുമൂർത്തിമംഗലം സ്വദേശികളായ മുഹമ്മദ് ഇസാം ഇക്ബാൽ, മുഹമ്മദ് റോഷൻ എന്നിവരാണ് കാറിടിച്ച് മരിച്ചത്. ഇരുവരും പന്തലാംപാടം മേരിമാത ഹയർ സെക്കന്ററി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥികളാണ്.died

 

 

Leave a Reply

Your email address will not be published. Required fields are marked *