വാഴക്കാട് പഞ്ചായത്ത് പരിവാർ ജനറൽ ബോഡിയും മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തി.
വാഴക്കാട്: ജനറൽ ബോഡിയും മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തി വാഴക്കാട് പരിവാർ. 2023 – 24 ബഡ്ജറ്റിലെ നിർത്തലാക്കിയ നാഷണൽ ട്രസ്റ്റ് അംഗീകരിച്ച കുട്ടികൾക്കായുള്ള നിരമായ ഇൻഷുറൻസ് പ്രീമിയം തുക കേരള സർക്കാർ (Apl 500 Bpl 250) നിർത്തലാക്കിയത് പുനസ്ഥാപിക്കണമെന്ന് പരിവാർ വാഴക്കാട് വാർഷിക ജനറൽ ബോഡി സർക്കാറിനോട് ആവശ്യപ്പെട്ടു. പരിവാർ വാഴക്കാട് പ്രസിഡണ്ട് യുകെ അസിൻ അധ്യക്ഷത വഹിച്ചു. പരിവാർ കേരള വൈസ് പ്രസിഡണ്ട് ജാഫർ ചാളകണ്ടി യോഗം ഉദ്ഘാടനം ചെയ്തു. സൈനുദ്ദീൻ പൊന്നാട് മുഖ്യപ്രഭാഷണം നടത്തി. ആലിക്കുട്ടി, ഷംലത്ത്, ഷൈലേഷ്, മുസ്തഫ, റജീന ടീച്ചർ, ആയിഷാബി ചെറുവായൂർ, കെ പി കുട്ടിയസൻ, റഫീഖ്, സുപ്രിയ, ഉണ്ണികൃഷ്ണൻ, എന്നിവർ ആശംസ പ്രസംഗം നടത്തി. ടി നാസർ ബാബ് സ്വാഗതവും, റെജീന ടീച്ചർ നന്ദിയും പറഞ്ഞു
പ്രസിഡണ്ടയി യു കെ അസൈൻ, വൈസ് പ്രസിഡണ്ട്മാരായി ഉണ്ണികൃഷ്ണൻ, റജീന ടീച്ചർ, സെക്രട്ടറിയായി ടി നാസർ ബാബു, ജോയിൻ സെക്രട്ടറിമാരായി ശൈലേഷ്, റഫീക്ക,
ട്രഷറർ ഷംലത്ത്, കോഡിനേറ്റർ ആലിക്കുട്ടി ഊർക്കടവ് എന്നിവരെയും കമ്മിറ്റി അംഗങ്ങളായി ഫാത്തിമത്ത് സുഹറ, ആലിക്കുട്ടി, യുകെ അസൈൻ, റെജീന ടീച്ചർ, മുസ്തഫ ചിങ്ങംകുളത്തിൽ, സൽമ, വനജ, ഉണ്ണികൃഷ്ണൻ, സുപ്രിയ ,സെലീന,അസ്മാബി, ഫൗസിയ, ആയിഷാബി, വീരാൻകുട്ടി, ലൈല, കമറുന്നിസ, ഷംലത്ത്, ശ്രീലത, ശൈലേഷ്, റഫീക്ക, ഷബീന, സഫീന, അബ്ബാസ്, നാസർ ബാബു, എന്നിവരെയും, തിരഞ്ഞെടുത്തു