ഭൂമിക്ക് വേണ്ടിയുള്ള ആദിവാസി സമരം സന്ദർശിച്ച് വെൽഫയർ പാർട്ടി.

Welfare party visits tribal struggle for land.

നിലമ്പൂരിൽ നടക്കുന്ന ഭൂമിക്ക് വേണ്ടിയുള്ള ആദിവാസി സമരം 214ആം ദിവസത്തിലേക്ക്. കിഴുപറമ്പ പഞ്ചായത്ത് വെൽഫെയർ പാർട്ടി നേതാക്കൾ സന്ദർശിച്ചു. വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് എം റഹ്മത്തുള്ള, കെ സി അഹമ്മദ് കുട്ടി, എം ഇ നൂർജഹാൻ, എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു, സദാനന്ദൻ പി ( സമരസമിതി പ്രസിഡന്റ്), ഗിരിദാസ് പി സി (സമരസമിതി സെക്രട്ടറി) സാജിദ ജമാൽ, ഷഹീന പി, ഹസീന വി , നസിയ കെ സി , കെ സി ശക്കീർ, ബുഷ്റ പി കെ, റസ്ല കുനിയിൽ , നിഹാദ് കെസി, നഫീസ കെ സി , തുടങ്ങിയവർ സംബന്ധിച്ചു
ബിന്ദു വൈലാശേരിയുടെ നേതൃത്വത്തിൽ അമ്മിണി, സുനന്ദ, മാലതി, സൗമി രേഷ്മ, പ്രവിത മണിയൻ, രാജഗോപാലൻ, സുരേഷ് ബാബു, ബാലേട്ടൻ, വിജയൻ, രാജു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. Welfare party visits tribal struggle for land.

 

Welfare party visits tribal struggle for land.

Leave a Reply

Your email address will not be published. Required fields are marked *