എന്തൊരു പോക്കാ…; 60000 കടന്ന് സ്വര്‍ണ വില

gold

 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോഡില്‍. ചരിത്രത്തില്‍ ആദ്യമായി വില 60000 കടന്നു. ഒരു പവന്‍ പൊന്ന് വാങ്ങാന്‍ 60200 കൊടുക്കണം. ഗ്രാമിന് 7525 രൂപയാണ് വില. വെള്ളിയാഴ്ച സ്വര്‍ണവില 59,600 രൂപയിലെത്തിയിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് സ്വര്‍ണ വില 59000 തൊട്ടത്.

Leave a Reply

Your email address will not be published. Required fields are marked *