മുണ്ടേരി ഉൾവനത്തിൽ 18 രക്ഷാപ്രവർത്തകർ കുടുങ്ങി; പുറത്തെത്തിക്കാൻ ഊർജ്ജിത ശ്രമം

18 rescue workers trapped in Munderi forest; A vigorous effort to get out

 

സുൽത്താൻ ബത്തേരി: മുണ്ടേരി ഉൾവനത്തിൽ തിരച്ചിലിനായി പോയ 18 രക്ഷാപ്രവർത്തകർ വനത്തിൽ കുടുങ്ങി. സൂചിപ്പാറയുടെ സമീപത്തെ കാന്തപ്പാറയിലാണ് ഇവർ കുടുങ്ങിയത്. 14 എമർജൻസി റസ്‌ക്യു ഫോഴ്‌സ് പ്രവർത്തകരും 4 ടീം വെൽഫെയർ പ്രവർത്തകരുമാണ് കുടുങ്ങിയത്.

അതേസമയം ഇവിടെ നിന്ന് രക്ഷാപ്രവർത്തകർ ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *