വിജയഭേരി വിജയ സ്പർശം സ്കൂൾ തല ഉദ്ഘാടനം നിർവഹിച്ച് ചുണ്ടത്തു പോയിൽ ഗവ: യു പി സ്കുൾ.
വിജയഭേരി വിജയ സ്പർശം സ്കൂൾ തല ഉദ്ഘാടനവും , രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസും നടത്തി ചുണ്ടത്തു പോയിൽ ഗവ: യു പി സ്കുൾ. പി ടി എ പ്രസിഡണ്ട് മുജീബ് റഹ്മാന്റെ അദ്ധ്യക്ഷതയിൽ ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിജോ ആന്റണി ഉദ്ഘാടനം ചെയ്തു.(Vijayabheri Vijaya Sparsham School Head Inauguration Govt: UP School.)|Vijayabheri Vijaya Sparsham അരീക്കോട് AEO മൂസകുട്ടി കെ.കെ, അരീക്കോട് BRC രാജേഷ് പി ടി. പ്രധാന അദ്ധ്യാപിക റജി ഫ്രാൻസീസ് എന്നിവർ പങ്കെടുത്തു.