അരീക്കോട് സബ്ജില്ലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ; GHS വെറ്റിലപ്പാറ സെമിയിൽ.

അരീക്കോട്: നാടിന് അഭിമാനമായി GHS വെറ്റിലപ്പാറ.(Areekot Subdistrict Football Championship; GHS Vettilapara semis.)|Subdistrict Football Championship.അരീക്കോട് സബ്ജില്ലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ 1-0 ന് സുബ്രതോ ചാമ്പ്യൻമാരായ GVHSS കിഴുപറമ്പിനെ തോൽപിച്ചു കൊണ്ട് GHS വെറ്റിലപ്പാറ സെമി ഫൈനലിൽ പ്രവേശിച്ചു .

Leave a Reply

Your email address will not be published. Required fields are marked *