ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായ വീട് പഞ്ചായത്ത് അംഗങ്ങൾ സന്ദർശിച്ചു.

കുനിയിൽ : ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായ വീട് പഞ്ചായത്ത് അംഗങ്ങൾ സന്ദർശിച്ചു. ഇന്ന് (വെള്ളി) പുലർച്ചെ നാലരയോടെയാണ് സംഭവം നടന്നത്. കുനിയിൽ അൻവാർ നഗർ സ്വദേശി അക്കരപ്പറമ്പിൽ ഹൈദർസിന്റെ വീട്ടിലാണ് അപകടമുണ്ടായത്. കിഴുപറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഫിയ ഹുസൈൻ , വൈസ് പ്രസിഡന്റ് റഹ്മാൻ പി പി , പഞ്ചായത്ത് സെക്രട്ടറി ശ്രീലത , വില്ലേജ് ഓഫീസർ അബ്ബാസലി AP എന്നിവർ അപകട സ്ഥലം സന്ദർഷിച്ചു

Leave a Reply

Your email address will not be published. Required fields are marked *