കളരി പയറ്റ് ചാമ്പ്യൻഷിപ് സംഘടിപ്പിച്ചു.

മലപ്പുറം ജില്ല സ്പോർട്സ് കളരി പയറ്റ് അസോസിയേഷനും മലപ്പുറം ജില്ല യുത്ത് വെൽഫെയർ ബോർഡും സംയുകതമായി കളരി ചാമ്പ്യൻഷിപ്പ് സങ്കടിപ്പിച്ചു. എ യു പി സ്കൂൾ പത്തനാപുരം (പറക്കാട് ) അരീക്കോട് വെച്ച് അരങ്ങേറിയ ചാമ്പ്യൻഷിപ്പിൽ ധനുർവിദ്യ യോഗ & കളരി കൂട്ടൂളി അരീക്കോട് ഒന്നാം സ്ഥാനം നേടി. ബിസ്മില്ല കളരി സംഗം നൈയ് തലൂർ പൊന്നാനി രണ്ടാം സ്ഥാനവും, അഗസ്ത്യ കളരി സംഗം കടവനാട് പൊന്നാനി മൂനാം സ്ഥാനവും നേടി. വിജയികൾക്ക് ഉള്ള ട്രോഫി മുക്കം ഫയർ ഓഫീസർ അബ്ദുൽ ഗഫൂർ എം എ വിതരണം ചെയ്തു. ചടങ്ങിൽ ഹരിദാസൻ കെ ഗുരുക്കൾ ജില്ല സ്പോർട്സ് കളരിപയിറ്റ് സെക്രട്ടറി സ്വാഗതവും, ജില്ല സ്പോർട്സ് കളരിപ്പായറ്റ് പ്രസിഡന്റ്‌മുഹമ്മദ്‌ അലി. ഇ ഗുരുക്കൾ അധ്യക്ഷതയും മുജീബ്. പികെ ഗുരുക്കൾ (ജില്ല സ്പോർട്സ് കളരിപ്പയറ്റ് ട്രഷറർ ) നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *