ആര്യാടൻ ഫൗണ്ടേഷൻ ഏറനാട് നിയോജക മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു.
ആര്യാടൻ ഫൗണ്ടേഷൻ ഏറനാട് നിയോജക മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു. കെ പി സി സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.
അരീക്കോട് വ്യാപാര ഭവനിൽ ചേർന്ന പരിപാടിയിൽ എടവണ്ണ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഇ എ കരീം ആദ്യക്ഷത വഹിച്ചു,
വി എ കരീം, റിയാസ് മുക്കോളി, വീക്ഷണം മുഹമ്മദ്, എൻ കെ അബ്ദുല്ല, യു ജാഫർ, ഗോവിന്ദൻ തുടങ്ങിയവർ പങ്കെടുത്തു.