ഫലസ്തീൻ ഐക്യദാർഢ്യ സദസ്സും നൈറ്റ് മാർച്ചും സംഘടിപ്പിച്ചു
ഡിവൈഎഫ്ഐ
കുനിത്തല കടവ് യൂണിറ്റ്
കമ്മിറ്റി ഫലസ്തീൻ ഐക്യദാർഢ്യ സദസ്സും നൈറ്റ് മാർച്ചും സംഘടിപ്പിച്ചു. നൈറ്റ് മാർച്ചിന് യൂണിറ്റ് സെക്രട്ടറി സുഹൈൽ കുനിത്തല കടവ്, പ്രസിഡന്റ്
മുബഷിർ എന്നവർ നേതൃത്വം നൽകി.
ഐക്യദാർഢ്യ സദസ്സ് അരീക്കോട് ബ്ലോക്ക് ജോ:സെക്രട്ടറി അഷ്‌റഫ് കൊളംബലം ഉദ്ഘാടനവും ചീക്കോട് മേഖല പ്രസിഡന്റ് ഷിനു എളങ്കാവ് അഭിവാദ്യ പ്രസംഗവും നടത്തി. ഐക്യദാർഢ്യ സസിന് മേഖല സെക്രട്ടറി ഉവൈസ് കുനിത്തലക്കടവ് നന്ദിയും പറഞ്ഞു.