അരീക്കോട് ഉപജില്ല ഖൊ ഖൊ മത്സരം ; കിഴുപറമ്പ് GVHSS ജേതാക്കൾ

അരീക്കോട് ഉപജില്ല ഖൊ ഖൊ ജൂനിയർ വിഭാഗത്തിൽ കീഴുപറമ്പ് GVHSS ഓവറോൾ കിരീടം നേടി. (Areekode Sub-District Kho Kho Competition; Kizhuparamba GVHSS winners)

കിഴുപറമ്പ് GVHSS ൽ നടന്ന മത്സരത്തിൽ GHS കാവനൂരിനെയാണ് ഫൈനലിൽ 18-6 ന് കീഴ്പ്പെടുത്തിയത്. സബ് ജൂനിയർ വിഭാഗത്തിൽ ചെങ്ങര GUPS അരിക്കോട് SOHSS നെ പരാജയപ്പെടുത്തി കിരീടം നേടി. വിജയികൾക്ക് ഹയർ സെക്കന്ററി പ്രിൻസിപ്പാൾ കെ.എസ്. പ്രിയംവദ സമ്മാനങ്ങൾ നൽകി.

 

 

Leave a Reply

Your email address will not be published. Required fields are marked *