വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ മുസ്ലിം ലീഗ് ധർണ്ണ നടത്തി.

അരീക്കോട് : സർക്കാറിന്റെ ഭീമമായ വൈദ്യുതി ചാർജ് വർധനക്കെതിരെ അരീക്കോട്, കാവനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അരീക്കോട് കെ എസ് ഇ ബി സെക്ഷൻ ഓഫിസിന് മുമ്പിൽ ധർണ്ണ സംഘടിപ്പിച്ചു. (Muslim League staged dharna against increase in electricity charges.)

മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് .പി പി സഫറുള്ള ഉദ്ഘാടനം ചൈയ്തു. ഖമറുദ്ധീൻ വാക്കാലൂർ അദ്ധ്യക്ഷ്യം വഹിച്ചു. സി പി കരീം മാസ്റ്റർ. ഉമ്മർ വെള്ളേരി . പി പി ഹംസ മാസ്റ്റർ, സി അബ്ദുറഹിമാൻ മാസ്റ്റർ
വി, ഹംസ ഇരുവേറ്റി. ടി കെ ടി അബ്ദുഹാജി. വി എ നാസർ, ഇ പി മുജീബ്. ബുഷൈർ കളത്തൊടി . കെ സഫറുള്ള, കെടി ചെറിയ മുഹമ്മദ് കോട്ട മുഹിയുദ്ധീൻ.തുടങ്ങിയവർ സംസാരിച്ചു. എം കെ അബൂബക്കർ. ടി ടി മുഹമ്മദ് ബിച്ചാപ്പു. ലത്തീഫ് വെള്ളേരി . അൻവർ കാരാട്ടിൽ, കെ ടി നാസർ, എം മുഹമ്മദ് കുഞാൻ, അബൂബക്കർ വല്ലയിൽ എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *