മുസ്ലിം യൂത്ത് ലീഗ് മൈത്ര വാർഡ് കമ്മിറ്റി ഗ്രാമയാത്ര സംഘടിപ്പിച്ചു.

Maitra Ward Committee of Muslim Youth League organized Gram Yatra.

 

മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന യുവജന യാത്രയുടെ പ്രചരണ ഗ്രാമ യാത്ര സംഘടിപ്പിച്ച് മൈത്ര വാർഡ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി. ഗ്രാമ യാത്ര മുസ്ലിം യൂത്ത് ലീഗ് നിയോജകമണ്ഡലം സെക്രട്ടറി സറഫു കൊടക്കാടൻ ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ അബ്ദുൽ ഹമീദ് ബിച്ചൂട്ടി ഉദ്ഘാടനം ചെയ്തു. കെഎം ഷാഫി, പഞ്ചായത്ത് മുസ്ലിംലീഗ് വൈസ് പ്രസിഡണ്ട് പി കെ അബ്ദുറഹ്മാൻ, കെ അലി ഹസ്സൻ, പി കെ സൈദ്ലവി മാസ്റ്റർ, അഡ്വക്കറ്റ് പി കെ ജലീൽ, കൊന്നലത്ത് സക്കീർ, ശംസു മൈത്ര, പിടി സിദ്ദീഖ് മാസ്റ്റർ ടിവി മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. സഫുവാൻ എംപി സ്വാഗതവും, ഷെഫീഖ് പാറക്കൽ നന്ദിയും പറഞ്ഞു. ജാഥക്ക് ക്യാപ്റ്റൻജീബ് തയ്യിൽ, വൈസ് ക്യാപ്റ്റൻ പാറക്കൽ മുഹമ്മദ്, കോഡിനേറ്റർ സക്കീർ മാസ്റ്റർ, മാനേജർ ജുനൈസ് സമീർ, എന്നിവർ നേതൃത്വം നൽകി. Maitra Ward Committee of Muslim Youth League organized Gram Yatra.

Leave a Reply

Your email address will not be published. Required fields are marked *