KNM സർഗമേള സംഘടിപ്പിച്ചു.

KNM organized the Sargamela.

 

KNM ഊർങ്ങാട്ടിരി , കിഴുപറമ്പ മണ്ഡലങ്ങളുടെ മദ്റസാ കോംപ്ലക്സ് ആയ കിഴുപറമ്പ കോംപ്ലക്സ് സർഗമേള തെരട്ടമ്മൽ AMUP സ്കൂളിൽ വെച്ച് നടത്തി. ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷ വാസു ഉദ്ഘാടനം ചെയ്തു. മസ്ജിദുൽ മുഹിദീൻ സെക്രട്ടരി എ. അബ്ദുന്നാസിർ അധ്യക്ഷനായി. വാർഡ് മെമ്പർ ജമീല നജീബ് , KNM ജില്ലാ ട്രഷറർ കെ. അബ്ദുൽ ഖയ്യും സുല്ലമി, കോംപ്ലക്സ് പ്രസിഡന്റ് T മുഹമ്മദലി സെക്രട്ടരി കെ. അബ്ദുസ്സലാം , കെ. അബ്ദുൽ അസീസ് സുല്ലമി തൃക്കളയൂർ, ഊർങ്ങാട്ടിരി മണ്ഡലം KNM സെക്രട്ടരി Ap അബ്ബാസ്, KNM കിഴുപറമ്പ മണ്ഡലം വൈസ് : പ്രസി Dr CH അബ്ദുൽ ഗഫൂർ ഇ.കെ.എം. പന്നൂർ N. അബ്ദുൽ കരീം പ്രസംഗിച്ചു. KNM organized the Sargamela.

Leave a Reply

Your email address will not be published. Required fields are marked *