ശബാബ് വെളിച്ചം ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു.
മഞ്ചേരി: “വിശ്വമാനവികതക്ക് വേദ വെളിച്ചം” എന്ന പ്രമേയത്തിൽ ജനുവരിയിൽ കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായി നടക്കുന്ന ഐ.എസ്.എം ശബാബ് വെളിച്ചം മലപ്പുറം ജില്ലാ കൺവെൻഷൻ മഞ്ചേരി ഇസ്‌ലാമിക്ക് സെൻ്ററിൽ ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ: അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിണ്ടൻ്റ് ജൗഹർ അയനിക്കോട് അധ്യക്ഷത വഹിച്ചു. കെ.എൻ.എം മർകസുദ്ദഅവ ജില്ല സെക്രട്ടറി കെ.അബ്ദുൽ അസീസ്, സി.മുഹ്സിൻ തൃപ്പനച്ചി, എം.ജി.എം. ജില്ല പ്രസിണ്ടൻ്റ് സി.എം സനിയ്യ, ഷാനിഫ് വാഴക്കാട്, അബ്ദുൽ ലത്തീഫ് മംഗലശേരി, വി.ടി ഹംസ ഫാസിൽ ആലുക്കൽ എന്നിവർ സംസാരിച്ചു.
organized district convention.