അരീക്കോട് SOHSS ലെ NSS ചെറുധാന്യ കൃഷിക്കൾക്ക് തുടക്കം കുറിച്ചു.
അരീക്കോട്: അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ NSS വിദ്യാർത്ഥികൾ നെൽ കൃഷിക്ക് പുറമെ അന്ന പോഷൻ മാഹ് പദ്ധതി യുടെ ഭാഗമായി ചണം കൃഷിക്ക് തുടക്കം കുറിച്ചു. സ്കൂൾ കമ്പസിന് സമീപം വിദ്യാർഥികൾ സജ്ജമാക്കി ഉഴുതെടുത്ത സ്ഥലത്താണ് വിത്ത് പാകിയത്. വിത്ത് പാകൽ കർമ്മം അരീക്കോട് ഗ്രാമ പഞ്ചായത്ത് മെമ്പറും യുവ കർഷകനുമായ നൗഷർ കല്ലട നിർവഹിച്ചു
കെഎം കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ. അധ്യാപകൻ ഷാഫിമാസ്റ്റർ പ്രസ്തുത കൃഷിരീതിയെ കുറിച്ചുള്ള ക്ലാസ്സ് നടത്തി. പ്രിൻസിപ്പൽ KT മുനീബു റഹ്മാൻ പ്രോഗ്രാം ഓഫീസർ നസീർ മാസ്റ്റർ, നിഷാൽ മുഹമ്മദ്, മുഹമ്മദ് നിഷാൽ, അഫ്താബ്, അമൽ, ലീസാ യാസിദ് ചീക്കോട് നിഹ്ലമറിയം എന്നിവർ നേതൃത്വം നൽകി.
NSS in Areekode SOHSS started small grain cultivation.