കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടു

fire

കൊല്ലം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ചിതറയില്‍ ഇന്നു വൈകീട്ടാണു സംഭവം. മടത്തറ സ്വദേശി ഷിഹാബുദ്ദീന്റെ ഉടമസ്ഥതയിലുളള കാറാണ് കത്തിയത്.fire

ബോണറ്റിൽനിന്നു പുക ഉയരുന്നത് കണ്ടയുടൻ കാർ നിർത്തിയതുകൊണ്ടു യാത്രക്കാര്‍ രക്ഷപ്പെട്ടു. രണ്ടുപേരാണ് വാഹനത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *