ഫ്ലാഷ് മോബ് സംഘടിപ്പിച്ചു
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു മലപ്പുറം, വാവൂർ MHMAUP സ്കൂൾ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. സ്കൂളിലെ പത്തോളം വിദ്യാർഥികൾ പങ്കെടുത്തു