പരപ്പനങ്ങാടി ചെട്ടിപടിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു.

പരപ്പനങ്ങാടി ചെട്ടിപടിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. ചേളാരിക്കടുത്ത് പാണക്കാട് പള്ളിക്ക് സമീപം താമസിക്കുന്ന അബ്ദുൾ റസാഖ് ആണ് ചെട്ടിപ്പടിയിൽ ട്രയിൻ തട്ടി മരണപ്പെട്ടത്