കണ്ണൂർ സ്വദേശി അജ്മാനിൽ വാഹനാപകടത്തിൽ മരിച്ചു

accident

അജ്മാൻ: കണ്ണൂർ പുതിയങ്ങാടി സ്വദേശിയായ യുവാവ് അജ്മാനിൽ വാഹനാപകടത്തിൽ മരിച്ചു. എ. ഹമീദിന്റെ മകൻ സജ്ജാഹ് (27) ആണ് മരിച്ചത്. അവിവാഹിതനാണ്.accident

മാതാവ്: പി.എം സാബിറ. സഹോദരങ്ങൾ: ഹസീന സബാഹ്, മുഹമ്മദ്, ഇജാസ്. മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

Leave a Reply

Your email address will not be published. Required fields are marked *