പരപ്പനങ്ങാടിയിൽ ട്രയിൻ തട്ടി എടവണ്ണപ്പാറ സ്വദേശി മരണപ്പെട്ടു

A resident of Edavannapara died after being hit by a train at Parappanangady Kodapally.
പരപ്പനങ്ങാടി  കൊടപ്പാളിയിൽ ട്രയിൻ തട്ടി എടവണ്ണപ്പാറ സ്വദേശി മരണപ്പെട്ടു. റിട്ടയേഡ് അധ്യാപകനായ   എടവണ്ണപാറ  ചീക്കോട് പഞ്ചായത്ത് 18 ആം വാർഡ് ചാലിക്കര സ്വദേശി  അയനി കാടൻ  അഹമ്മദ്  ആണ് മരണപ്പെട്ടത് മൃതദേഹം തിരൂരങ്ങാടി താലൂക്   ഹോസ്പിറ്റലിലേക്ക് മാറ്റി.
മകന്റെ പേര് ഷെരീഫ്
ഭാര്യ  സുബൈദ അധ്യാപിക
കൂടുതൽ വിവരങ്ങൾ  updating..

Leave a Reply

Your email address will not be published. Required fields are marked *