അടുക്കള തോട്ടത്തിൽ നിന്നും സ്കൂൾ ഉച്ചഭക്ഷണത്തിലേക്ക്; പച്ചക്കറി നൽകി അദ്നാൻ മാതൃകയായി

Adnan's vegetable

തന്റെ സഹപാഠികൾക്ക് സ്നേഹത്തിന്റെയും കരുതലിന്റെയും കൈത്താങ്ങുമായി ചെമ്രക്കാട്ടൂർ ഗവ: എൽ .പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് അദ്നാൻ. സ്കൂൾ ഉച്ചഭക്ഷണത്തിലേക്ക് തന്റെ വീട്ടിൽ വിളയിച്ചെടുത്ത പച്ചക്കറികൾ നൽകിയാണ് അദ്നാൻ മാതൃകയായത് . (Adnan’s vegetable)
ഹെഡ്മാസ്റ്റർ ഇൻ ചാർജ്ജ് കെ. സതീഷ് ,സീനിയർ അസിസ്റ്റൻറ് ലത കെ. വി , ജസീല .ടി, ഖദീജ എന്നിവർ പച്ചക്കറി ഏറ്റുവാങ്ങി. കുട്ടികളുടെ പച്ചക്കറി ശേഖരണം, പ്രഭാത ഭക്ഷണം, മാസാന്ത സ്പെഷ്യൽ ഉച്ച ഭക്ഷണം തുടങ്ങിയ
വൈവിധ്യമാർന്ന ഭക്ഷണ പരിപാടികൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *