എ ഐ എഫ് എഫ് ‘ഡി’ ലൈസൻസ് കോഴ്സിന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ തുടക്കമായി.

AIFF 'D' license course started in Calicut University.

 

കെ എഫ് എ യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന എ ഐ എഫ് എഫ് ‘ഡി’ ലൈസൻസ് കോഴ്സിന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ തുടക്കമായി.  കെ എഫ് എ യുടേയും മലപ്പുറം ജില്ലാ ഫുട്ബാൾ അസോസിയേഷന്റേയും ആഭിമുഖ്യത്തിൽ അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന AIFF ഡി ലൈസൻസ് കോഴ്സ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി പി ഇ സെമിനാർ ഹാളിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. വിപി സക്കീർ ഹുസൈൻ ഉൽഘാടനം നിർവഹിച്ചു. വ്യത്യസ്ത ജില്ലകളിൽ നിന്നുള്ള 24 പേർ പങ്കെടുക്കുന്ന കോഴ്സിന്റെ എഡുകേറ്റർ ഡൽഹിയിൽ നിന്നുള്ള മുൻ സർവീസസ് കോച്ച് പ്രിയദർശനാണ് ഉദ്ഘാടന ചടങ്ങിൽ ഡോ. കെ പി മനോജ്, ഡോ. രാജു , ഡോ. പി.എം. സുധീർ കുമാർ , നയീം, മുനീർ, മനസൂർ അലി, ഷുക്കൂർ ഇല്ലത്ത് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *