വാഹനാപകടം ; വിദ്യാർത്ഥി മരണപെട്ടു.
കിഴുപറമ്പ അമ്പൽത്തുംപാലി അബ്ബാസിന്റെ മകൻ റിഷ്ബിൻ അരീക്കോട് പെരുമ്പറമ്പിൽവെച്ച് വാഹനാപകടത്തിൽ മരണപ്പെട്ടു.
റോഡിൽ വിദ്യാർത്ഥിയുടെ ബൈക്ക് നിരങ്ങി വീഴുകയായിരുന്നു. വിദ്യാർത്ഥി റോഡിലേക്ക് തെറിച്ച് വീഴുകയും മുകളിലൂടെ മറ്റൊരു ബൈക്ക് കയറുകയും ബൈക്ക് നിർത്താതെ പോയെന്നും ദൃസാക്ഷികൾ പറഞ്ഞു. എന്നാൽ ബൈക്ക് മുകളിലൂടെ കയറിയിട്ടില്ലെന്നും പറയപ്പെടുന്നു. ചെറിയ ശ്വാസ തടസം ഉണ്ടായതിനാൽ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരണം സംഭവിച്ചത്. റിഷ്ബിന്റെ മയ്യത്ത് നമസ്ക്കാരം ഇന്ന് (24/01/24) വൈകീട്ട് 5മണിക്ക് ചൂരോട്ട് ജുമാമസ്ജിദിൽ നടക്കും