ആരിഫ് മുഹമ്മദ് ഖാന് മാറ്റം; രാജേന്ദ്ര വിശ്വനാഥ് ആർലേകർ കേരളത്തിന്റെ പുതിയ ഗവർണർ
ന്യൂഡൽഹി: രാജേന്ദ്ര വിശ്വനാഥ് ആർലേകർ കേരളത്തിെൻറ പുതിയ ഗവർണറാകും. നിലവിൽ ബിഹാർ ഗവർണറാണ്. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പകരം ബിഹാറിെൻറ ചുമതലേയൽക്കും. ഗോവയിൽ സ്പീക്കർ, മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച ആർലേകർ മുൻ ഹിമാചൽ പ്രദേശ് ഗവർണറായിരുന്നു.Governor
ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല മണിപ്പൂരിെൻറയും ജനറൽ വി.കെ സിംഗ് മിസോറമിെൻറയും ഗവർണറാകും.