ഗവർണറുടെ പ്രസംഗം; നിർദേശങ്ങളുമായി കാലടി…

കാ​ല​ടി: 21ന് ​ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ രാ​​ജേ​ന്ദ്ര വി​ശ്വ​നാ​ഥ്​ ആ​ർ​ലേ​ക്ക​ർ പ​​​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ജീ​വ​ന​ക്കാ​ർ​ക്ക്​ ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സം​സ്‌​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​. ഗ​വ​ർ​ണ​റു​ടെ പ്ര​സം​ഗം

Read more

ലാസ്റ്റ് കട്ട്; സർക്കാറിന്‍റെ അവസാനകാലത്തെ…

തിരുവനന്തപുരം: കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് സുപ്രധാന പദവികളിൽ വേണ്ടപ്പെട്ടവരെ നിയമിക്കാനുള്ള സർക്കാർ ശ്രമം ഗവർണർ രാജേന്ദ്ര ആർലേക്കർ തടഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ, പി.എസ്.സി അംഗം, തദ്ദേശ

Read more

മലയാളം ഇനി ഭരണഭാഷ; ബില്ലിൽ…

രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​നി മ​ല​യാ​ളം ഔ​ദ്യോ​ഗി​ക ഭാ​ഷ. ഔ​ദ്യോ​ഗി​ക​ഭാ​ഷ മ​ല​യാ​ള​മാ​ക്കാ​ൻ നി​യ​മ​സ​ഭ പാ​സാ​ക്കി​യ ബി​ല്ലി​ൽ​ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര അ​ർ​ലെ​ക്ക​ർ ഒ​പ്പി​ട്ട​തോ​ടെ​യാ​ണ്​ നി​യ​മ​മാ​കു​ന്ന​ത്​. 1969ലെ

Read more

'ഗവർണർ ചിലത് വായിച്ചില്ല, ചിലത്…

തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ അവസാന സഭ സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗം നടത്തി ഗവർണർ രാജേന്ദ്ര അർലേക്കർ മടങ്ങിയതിന് പിന്നാലെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.

Read more

രാജ്ഭവനിലെ ഭാരതാംബ വിവാദം: ഗവര്‍ണക്ക്…

ന്യൂഡല്‍ഹി: രാജ്ഭവനില്‍ കാവിക്കൊടിയുമായുള്ള ഭാരതാംബ ചിത്രം സ്ഥാപിച്ച സംഭവത്തില്‍ ഗവര്‍ണക്ക് എതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കി സിപിഐ. പരാതിയില്‍ ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്നാണ് സിപിഐയുടെ ആവശ്യം. പ്രതിപക്ഷം

Read more

ആരിഫ്​ മുഹമ്മദ്​ ഖാന്​ മാറ്റം;…

ന്യൂഡൽഹി: രാജേന്ദ്ര വിശ്വനാഥ്​ ആർലേകർ കേരളത്തി​െൻറ പുതിയ ഗവർണറാകും. നിലവിൽ ബിഹാർ ഗവർണറാണ്​. കേരള ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ പകരം ബിഹാറി​െൻറ ചുമതലേയൽക്കും. ഗോവയിൽ സ്​പീക്കർ,

Read more

ഗവർണർക്കെതിരെ പ്രതിഷേധം എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ…

തിരുവനന്തപുരം: ഗവർണർക്കെതിരെ കേരള സർവകലാശാല ആസ്ഥാനത്ത് എസ്എഫ്‌ഐ നടത്തിയ പ്രതിഷേധത്തിൽ കേസ്. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയാണ് കേസിൽ രണ്ടാം പ്രതി. ആകെ 104 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Read more

കേരളത്തിന് പുതിയ ഗവർണർ; ആരിഫ്…

തിരുവനന്തപുരം: കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ​ഗവർണർമാർ മാറും. കേരളത്തിൽ ആരിഫ് മുഹമ്മദ് ഖാന് പകരം അഡ്മിറൽ ദേവേന്ദ്ര കുമാർ ജോഷി എത്തിയേക്കും. നാവിക സേന മുൻ മേധാവി കൂടിയായ

Read more

‘മതേതരത്വം യൂറോപ്യൻ ആശയം, ഇന്ത്യക്ക്…

ചെന്നൈ: മതേതരത്വമെന്നത് യൂറോപ്യൻ ആശയമാണെന്നും ഇന്ത്യയിൽ ആവശ്യമില്ലെന്നും തമിഴ്നാട് ഗവർണർ ആർ.എൻ രവി. മതേതരത്വത്തിന്റെ പേരിൽ ഇന്ത്യയിലെ ജനങ്ങൾ വഞ്ചിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. കന്യാകുമാരിയിൽ നടന്ന ചടങ്ങിലാണ്

Read more

‘ബി.ആർ.എസ് ബി.ജെ.പിയിൽ ലയിക്കും’; കെ.സി.ആറിന്…

ഹൈദരാബാദ്/ന്യൂഡൽഹി: കെ. ചന്ദ്രശേഖർ റാവുവിന്റെ ഭാരത രാഷ്ട്രസമിതി(ബി.ആർ.എസ്) ബി.ജെ.പിയിൽ ലയിക്കാൻ നീക്കം നടത്തുന്നുവെന്ന ആരോപണവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. അധികം വൈകാതെ ലയനമുണ്ടാകുമെന്നാണ് ആരോപണം. കെ.സി.ആറിനെ

Read more