ബേപ്പൂരിൽ പി.വി അൻവറിനെ സ്ഥാനാർഥിയായി…

തിരുവനന്തപുരം: ബേപ്പൂരിൽ പി.വി അൻവറിനെ സ്ഥാനാർഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇതുമായി ബന്ധ​പ്പെട്ട് തന്റെ പ്രസ്താവനയിൽ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് തന്നെ വ്യക്തത

Read more

ട്വ​ന്റി20 ലോ​ക​ക​പ്പ്: അയർലൻഡിനെ 20…

കൊളംബോ: ട്വന്റി 20 ലോകകപ്പ് ഗ്രൂപ്പ് ബി മത്സരത്തിൽ അയർലൻഡിനെ 20 റൺസിന് തോൽപിച്ച് ശ്രീലങ്ക. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20

Read more

വീട് കുത്തിത്തുറന്ന് 50 പവൻ…

പിടിയിലായ പ്രതികൾ പ​ന്ത​ളം: വീ​ടി​ന്‍റെ മു​ൻ​വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 51.5 പ​വ​ൻ മോ​ഷ്​​ടി​ച്ച കേ​സി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​ർ പ​ന്ത​ളം പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. ത​മി​ഴ്നാ​ട്

Read more

ഒരു ഡ്രിപ്പെങ്കിലും കൊടുത്തിരുന്നെങ്കിൽ ഭർത്താവിന്…

കളമശ്ശേരി: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു ഡ്രിപ്പ് എങ്കിലും കൊടുത്തിരുന്നെങ്കിൽ എന്‍റെ ഭർത്താവിന് ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്ന് സൂരജ് ലാമയുടെ ഭാര്യ റിനാലാമ. ഇത്​ വെറുമൊരു മിസിങ് കേസായി

Read more

ചീഫ് സെക്രട്ടറിയുടെ ഓഫിസിലെ മൂന്നുമാസത്തെ…

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെയും സെക്രട്ടറിമാരുടെയും സെക്രട്ടേറിയറ്റിലെ ഓഫിസിലെ കഴിഞ്ഞ മൂന്നു മാസത്തെ ചായകുടി ചെലവ് 6.05 ലക്ഷം രൂപ. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ ചായകുടിക്ക്​ മാത്രമാണ്

Read more

ഭാര്യക്കും മക്കൾക്കും ബ്രീട്ടീഷ് പൗരത്വമുണ്ടെന്ന്…

തിരുവനന്തപുരം: തന്‍റെ ഭാര്യക്കും മക്കള്‍ക്കും ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് വ്യാജ പ്രചരണം നടത്തിയ ഫേസ്ബുക് പോസ്റ്റിനെതിരെ നിയമ നടപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഫേസ്ബുക് പോസ്റ്റിട്ട

Read more

'ഓർമപ്പിശകാണ്' പോറ്റിക്കൊപ്പമുള്ള ചിത്രം വീണ്ടും…

തിരുവനന്തപുരം: ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള രണ്ടാമത്തെ ചിത്രവും പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഒരിക്കൽ മാത്രമാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയത് എന്ന്

Read more

കേരളത്തിന് വീണ്ടും കണ്ണീർ മടക്കം;…

ധാഖുവാഖാന (അസം): സന്തോഷ് ട്രോഫിയിൽ എട്ടാം കിരീടം തേടിയിറങ്ങിയ കേരളത്തിന് വീണ്ടും കണ്ണീർ മടക്കം. ഫൈനലിൽ സർവീസസ് ഒറ്റ ഗോളിനാണ് കേരളത്തെ കീഴടക്കിയത്. അധിക സമയത്തിന്‍റെ 109ാം

Read more

അവയവമാറ്റ ആശുപത്രി ആരോഗ്യരംഗത്തെ കേരളത്തിന്റെ…

കോഴിക്കോട്: ആരോഗ്യരംഗത്ത് കേരളത്തിന്റെ മാതൃകാപരമായ ഇടപെടലാണ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗൻ ട്രാന്‍സ് പ്ലാന്റേഷനിലൂടെ സാധ്യമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യ വകുപ്പ് കോഴിക്കോട് ചേവായൂരില്‍ സ്ഥാപിക്കുന്ന

Read more

ആർ.സി.ബിയെ വാങ്ങാൻ മാഞ്ചസ്റ്റർ യുണൈ​റ്റഡ്…

ബംഗളൂരു: മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സഹഉടമകളായ ഗ്ലാസേസ് ഐ.പി.എൽ ടീമായ​ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ വാങ്ങാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഏകദേശം 16,300 കോടി രൂപ മുടക്കി ടീമിനെ സ്വന്തമാക്കാനാണ്

Read more