മോഷ്ടാവിന്റെ കൈയിൽ കാലിക്കറ്റ് സർവകലാശാലയിലെ…

മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിൽനിന്ന് നാലുലക്ഷം രൂപ വിലവരുന്ന ടെലസ്കോപ്പ് മോഷണം പോയിട്ടും അധികൃതർ അറിഞ്ഞത് പൊലീസെത്തിയപ്പോൾ. കരിപ്പുർ പൊലീസ് മൊബൈൽ ഫോൺ മോഷണക്കേസിൽ പിടികൂടിയ വള്ളിക്കുന്ന് കൂട്ടുമുച്ചി

Read more

ലോകകപ്പിന് തൊട്ടുമുമ്പ് ഇംഗ്ലണ്ട് ക്യാമ്പിൽ…

ലോകകപ്പ് മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ടിന്‍റെ തയ്യാറെടുപ്പുകൾക്കിടെ ടീമിന്‍റെ നിർണായക ഉപകരണങ്ങൾ മോഷ്ടിക്കപ്പെട്ടു. ഹാരി കെയ്ൻ, ജൂഡ് ബെല്ലിംഗ്ഹാം ഉൾപ്പെടെ ടീമിലെ ഏറ്റവും വലിയ താരങ്ങളുടെയടക്കം മാച്ച് ബൂട്ടുകൾ, ഔദ്യോഗിക

Read more

പുളിക്കലില്‍ പട്ടാപ്പകല്‍ ജ്വല്ലറിയിൽ മോഷണം;…

പു​ളി​ക്ക​ലി​ലെ ജ്വ​ല്ല​റി​യി​ല്‍നി​ന്ന് വ​ള​ക​ള്‍ മോ​ഷ്ടി​ച്ച യു​വാ​വി​ന്റെ സി.​സി.​ടി.​വി ദൃ​ശ്യം കൊ​ണ്ടോ​ട്ടി: പു​ളി​ക്ക​ല്‍ അ​ങ്ങാ​ടി​യി​ല്‍ പ​ട്ടാ​പ്പ​ക​ല്‍ ജ്വ​ല്ല​റി​യി​ല്‍ നി​ന്ന് സ്വ​ര്‍ണം മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ല്‍ കൊ​ണ്ടോ​ട്ടി പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Read more

വീട് കുത്തിത്തുറന്ന് 50 പവൻ…

പിടിയിലായ പ്രതികൾ പ​ന്ത​ളം: വീ​ടി​ന്‍റെ മു​ൻ​വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 51.5 പ​വ​ൻ മോ​ഷ്​​ടി​ച്ച കേ​സി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​ർ പ​ന്ത​ളം പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. ത​മി​ഴ്നാ​ട്

Read more

കോട്ടയത്ത് വൻ മോഷണം; നഷ്ടമായത്…

കോട്ടയം: നഗര പരിധിയിൽ വൻ മോഷണം. റബർ ബോർഡിന്റെ പുതുപ്പള്ളി തലപ്പാടിയിലെ ആളില്ലാത്ത രണ്ട് ക്വാർട്ടേഴ്സുകളിൽ നിന്നാണ് മോഷണം നടന്നത്. ഇന്നലെ രാത്രിയിലാണ് സംഭവം. 73 പവന്റെ

Read more

ബി.പി അങ്ങാടിയിൽ മൂന്ന് വീടുകളിൽ…

തിരൂർ: ബി.പി അങ്ങാടിയിൽ മൂന്ന് വീടുകളിൽ കവർച്ച. ഏഴ് പവൻ സ്വർണാഭരണവും പണവും ഏഴര ലക്ഷം രൂപയും കവർന്നു. മൊബൈൽഫോണും എ.ടി.എം കാർഡുമടക്കം നഷ്ടമായിട്ടുണ്ട്. ബി.പി അങ്ങാടി

Read more

അതിജീവിതയെ പീഡിപ്പിച്ച് സ്വർണം കവർന്ന…

അതിരപ്പിള്ളി: അതിജീവിതയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി സ്വർണം കവരുകയും ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കൊടകര വാസുപുരം സ്വദേശി വെട്ടിക്കൽ വീട്ടിൽ റഷീദ് (44), മലപ്പുറം

Read more