എസ്.എസ്.എൽ.സി പരീക്ഷകൾ മാർച്ച് അഞ്ച്…

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷകൾ മാർച്ച് അഞ്ച് മുതൽ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പരീക്ഷ 30ന് അവസാനിക്കും. പരീക്ഷാഫലം മേയ് എട്ടിന് പ്രസിദ്ധീകരിക്കും.

Read more

'ബജറ്റ് മല എലിയെ പ്രസവിച്ചതുപോലെ'…

ന്യൂഡൽഹി: വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് രാജ്യവ്യാപകമായിട്ട് പ്രചരണം നടത്തിയിട്ട്, ‘മല എലിയെ പ്രസവിച്ചു’ എന്ന് പറയുന്നതുപോലെയാണ് കേന്ദ്ര ബജറ്റ് പ്രഖ്യാപിച്ചതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ.

Read more

'കടലോളം പ്രതീക്ഷിച്ച കേരളത്തിന് കടലാമ…

തിരുവനന്തപുരം: കേന്ദ്ര ബജറ്റിനെതിരെ പരിഹാസവുമായി ജോണ്‍ ബ്രിട്ടാസ് എംപി. കടലോളം പ്രതീക്ഷിച്ച കേരളത്തിന് കടലാമ മാത്രം എന്നാണ് ജോണ്‍ ബ്രിട്ടാസ് പരിഹസിച്ചത്. കേരളം ആമയെപ്പോലെയാകണമെന്നാണ് കേന്ദ്രം ആഗ്രഹിക്കുന്നതെന്നും

Read more

എയിംസുമില്ല, അതിവേഗ റെയിലുമില്ല; ബജറ്റിൽ…

തിരുവനന്തപുരം: നിർമല സീതാരാമൻ അവതരിപ്പിച്ച മൂന്നാം മോദി സർക്കാറിന്റെ മൂന്നാം ബജറ്റിൽ കേരളത്തിന് കിട്ടിയത് അവഗണന മാത്രം. കേരളത്തിന്റെ ദീർഘകാലമായുള്ള ആവശ്യങ്ങളൊന്നും ഇക്കുറിയും അനുവദിക്കാൻ ധനമന്ത്രി നിർമല

Read more

അണ്ടർ 19 ലോകകപ്പ്: ഇന്ന്…

ബുലവായോ: അണ്ടർ 19 ഏകദിന ക്രിക്കറ്റിൽ ഇന്ന് ഇന്ത്യ -പാകിസ്താൻ പോരാട്ടം. സൂപ്പർ സിക്സിലെ അവസാന മത്സരത്തിലാണ് കൗമാരക്കാർ പരസ്പരം പോരിനിറങ്ങുന്നത്. ഗ്രൂപ്പ് രണ്ടിൽ നിന്നും മൂന്നിൽ

Read more

കാമുകി ജീവനൊടുക്കിയതിന് പിന്നാലെ പൊലീസ്…

തിരുവനന്തപുരം: സിവിൽ പൊലീസ് ഓഫിസറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോവളം വെള്ളാർ ഒലിപ്പുവിള അനിൽ ഭവനിൽ അഖിൽ (27) ആണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. രണ്ടര

Read more

അതിവേഗം, ബഹുദൂരം ആഴ്സനൽ; വമ്പൻ…

ലിവർപൂളി​ന്റെ ഇരട്ട ഗോൾ നേടിയ ഹ്യൂഗോ എകിടികെ ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോൾ മേളയുമായി വമ്പൻമാരു​ടെ കുതിപ്പ്. ടൈറ്റിൽ ലീഡർ ആഴ്സനൽ മറുപടിയില്ലാത്ത നാല് ഗോളിന്

Read more

അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം…

കോഴിക്കോട്: അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം സൗദി എയർലൈൻസ് വിമാനം കരിപ്പൂരിലെത്തി. രാവിലെ 8.15 ഓടെയാണ് വിമാനം ഇറങ്ങിയത്. കോൽക്കളിയും അറബന മുട്ടും ശിങ്കാരി മേളവുമായാണ് നാട്ടുകാർ

Read more

ബജറ്റിൽ അവഗണന; അഗ്നിരക്ഷാ സേനക്ക്…

മ​ഞ്ചേ​രി: സം​സ്ഥാ​ന ബ​ജ​റ്റി​ൽ അ​വ​ഗ​ണ​ന നേ​രി​ട്ട​തോ​ടെ മ​ഞ്ചേ​രി അ​ഗ്നി​ര​ക്ഷാ സേ​ന​ക്ക് സ്വ​ന്തം കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റാ​ൻ ഇ​നി​യും കാ​ത്തി​രി​ക്കേ​ണ്ടി വ​രും. മ​ഞ്ചേ​രി ക​രു​വ​മ്പ്ര​ത്ത് ഒ​രു​ക്കു​ന്ന സ്വ​ന്തം ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ന്റെ ഒ​ന്നാം

Read more

രാസ ലഹരിയുമായി യുവാക്കൾ പിടിയിൽ

ഇ​ഹ്സാ​നു​ൽ ബ​ഷീ​ർ, നി​ഷാ​ദ് പ​ര​പ്പ​ന​ങ്ങാ​ടി: ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ ക​ട​ത്തി​ക്കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു രാ​സ ല​ഹ​രി​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ എ​ക്സൈ​സ് പി​ടി​യി​ൽ. കൊ​ട​ക്കാ​ട് വി.​പി. ഇ​ഹ്സാ​നു​ൽ ബ​ഷീ​ർ ( 32), ചെ​ട്ടി​പ്പ​ടി​യി​ലെ

Read more