ഷെഫാലിക്കും പ്രതികക്കും ഫിഫ്റ്റി, വൈഷ്‌ണവിക്ക്…

വഡോദര: സിംബാബ്‌വെക്കെതിരെയുള്ള ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യൻ വനിതകൾ. വഡോദരയിൽ നടന്ന മൂന്നാം മത്സരത്തിൽ എട്ട് വിക്കറ്റിന് വിജയിച്ചാണ് ഇന്ത്യൻ സംഘം പരമ്പര സ്വന്തമാക്കിയത്. മത്സരത്തിൽ സിംബാബ്‌വെ

Read more

പ്ര​തി​ക​ക്ക് സെ​ഞ്ച്വ​റി; ഇ​ന്ത്യ​ക്ക് ഒ​മ്പ​ത്…

വ​ഡോ​ദ​ര: ബൗ​ളി​ങ്ങി​ൽ ശ്രീ​ച​ര​ണി​യു​ടെ റെ​ക്കോ​ഡ് പ്ര​ക​ട​ന​വും, ബാ​റ്റി​ങ്ങി​ൽ ഓ​പ​ണ​ർ പ്ര​തി​ക റാ​വ​ലി​ന്റെ സെ​ഞ്ച്വ​റി ഇ​ന്നി​ങ്സും പി​റ​ന്ന പോ​രാ​ട്ട​ത്തി​ൽ സിം​ബാ​ബ്​‍വെ​ക്കെ​തി​രെ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക് ഒ​മ്പ​ത് വി​ക്ക​റ്റി​ന്റെ മി​ന്നും ജ​യം.

Read more

'അവനൊരു പ്രത്യേക പ്രതിഭയാണ്, എന്തിനാണ്…

ഏകദിന ക്രിക്കറ്റിൽ 15000 റൺസ് തികച്ചതിന് പിന്നാലെ വിരാട് കോഹ്‌ലിയെ പ്രശംസിച്ച് മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ്. പ്രതിഭയും കളിയോടുള്ള അഭിനിവേശവുമാണ് താരത്തിനെ ഇതിഹാസ താരങ്ങളുടെ

Read more

59 റൺസകലെ 15000: കാര്യവട്ടത്ത്…

തിരുവനന്തപുരം: ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ഒന്നാം ഏകദിനം തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കാനിരിക്കെ സൂപ്പർ താരം വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് അപൂർവ റെക്കോഡ്. മത്സരത്തിൽ 59

Read more

നിരാശപ്പെടുത്തി രോഹിതും കോഹ്‌ലിയും; ഇംഗ്ലണ്ടിനെതിരായ…

ബർമിങ്ഹാം: എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന മത്സരത്തിൽ ഇന്ത്യ പൊരുതുന്നു. ഇംഗ്ലണ്ട് ഉയർത്തിയ 259 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് രോഹിത് ശർമയുടെയും വിരാട് കോഹ്‌ലിയുടെയും

Read more

അണ്ടർ 19 ലോകകപ്പ്: ഇന്ന്…

ബുലവായോ: അണ്ടർ 19 ഏകദിന ക്രിക്കറ്റിൽ ഇന്ന് ഇന്ത്യ -പാകിസ്താൻ പോരാട്ടം. സൂപ്പർ സിക്സിലെ അവസാന മത്സരത്തിലാണ് കൗമാരക്കാർ പരസ്പരം പോരിനിറങ്ങുന്നത്. ഗ്രൂപ്പ് രണ്ടിൽ നിന്നും മൂന്നിൽ

Read more

​ഇന്ത്യയെ വീഴ്ത്തി ന്യൂസിലൻഡിന് പരമ്പര;…

ഇ​​ന്ദോർ: ഇന്ത്യ-ന്യൂസിലൻഡ് സൂപ്പർ ത്രില്ലർ ക്രിക്കറ്റ് പരമ്പരയിൽ ന്യൂസിലൻഡ് ജേതാക്കൾ. ഒന്നിനെതിരെ രണ്ടു കളികൾ വിജയിച്ചാണ് കിവീസ് കിരീടമണിഞ്ഞത്. കിങ് കോഹ്‍ലി നിറഞ്ഞാടിയിട്ടും കപ്പ് സ്വന്തമാക്കാൻ ഇന്ത്യക്കായില്ല.

Read more

വെടിക്കെട്ടുമായി ഡാരിൽ മിച്ചൽ; ഇന്ത്യക്ക്…

വഡോദര: ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 301 റൺസ് വിജയ ലക്ഷ്യം. ​ആദ്യം ബാറ്റുചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 300 റൺസെടുത്തു. ഓപണർമാരായ

Read more

രോഹിതും കോഹ്‍ലിയും അശ്വിനും കൂടുതൽ…

മുംബൈ: കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളം കാലം ഇന്ത്യ ടെസ്റ്റ് ​ക്രിക്കറ്റിലെ ഇതിഹാസങ്ങളായി കളംവാണശേഷം അപ്രതീക്ഷിത വിടവാങ്ങൽ പ്രഖ്യാപിച്ച് അരങ്ങൊഴിഞ്ഞ വിരാട് കോഹ്‍ലി, രോഹിത് ശർമ, ആർ. അശ്വിൻ

Read more

ടെസ്റ്റ് ടീമിന് പ്രത്യേക കോച്ച്…

മുംബൈ: ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ നാണംകെടുന്നതിനിടെ കോച്ചിനെ മാറ്റാനുള്ള ആലോചനയുമായി ബി.സി.സി.ഐ. നിലവിൽ മൂന്ന് ഫോർമാറ്റുകളുടെയും പരിശീലകനായി ഗൗതംഗംഭീറിൽ നിന്നും ടെസ്റ്റ് ചുമതല ഒഴിവാക്കി ‘സ്പ്ലിറ്റ് കോച്ച്’

Read more