പാർട്ടിയോട് തെറ്റി സി.സി. മുകുന്ദൻ…

തൃശൂർ: നാട്ടിക എം.എൽ.എയും സി.പി.ഐ നേതാവുമായ സി.സി. മുകുന്ദൻ പാർട്ടിയോടുള്ള അതൃപ്തി പരസ്യമാക്കി രംഗത്ത്. തന്റെ സീറ്റിൽ ഗീതാ ഗോപിയെ മത്സരിപ്പിക്കാനുള്ള നീക്കത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ

Read more

ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ ഗാലറി…

ഗ്യാ​ല​റി​യു​ടെ രൂ​പ​രേ​ഖ  മ​ഞ്ചേ​രി: എം.​എ​ൽ.​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് 2.25 കോ​ടി ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന മ​ഞ്ചേ​രി ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗാ​ല​റി നി​ർ​മാ​ണ​ത്തി​ന്റെ ശി​ലാ​സ്ഥാ​പ​നം തി​ങ്ക​ളാ​ഴ്ച

Read more

ട്രെയിൻ യാത്രക്കിടെ സ്ത്രീയോട് മോശം…

മു​സ്ത​ഫ പ​ര​പ്പ​ന​ങ്ങാ​ടി: ഷൊ​ർ​ണൂ​രി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന സ്ത്രീ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി​യെ പൊ​ലീ​സ് പി​ടി​കൂ​ടി. പ​ര​പ്പ​ന​ങ്ങാ​ടി സ​ദ്ദാം ബീ​ച്ചി​ന​ടു​ത്തി​ള്ള എ.​പി. മു​സ്ത​ഫ​യെ​യാ​ണ്

Read more

കാടിറങ്ങി നാട്ടിലേക്ക്; പെൺ കടുവയുടെ…

തേ​ക്ക​ടി​യി​ലെ മം​ഗ​ള​യെ​ന്ന ക​ടു​വ അ​ന്നും ഇ​ന്നും കു​മ​ളി: പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​ത്തി​ന്റെ ത​ണ​ലി​ൽ നി​ന്നും പൂ​ര ന​ഗ​രി​യാ​യ തൃ​ശൂ​രി​ലേ​ക്ക് ‘മം​ഗ​ള’​യെ​ന്ന ക​ടു​വ​യു​ടെ യാ​ത്ര വൈ​കാ​തെ ഉ​ണ്ടാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ.

Read more

മമ്മുട്ടിക്ക് സൈബറിടത്തിൽ ഒരുനാൾ വാഴ്ത്ത്,…

തിരുവനന്തപുരം: ഒരു ദിവസം മുമ്പ് മമ്മൂട്ടിയുടെ ശബ്ദസന്ദേശം ആഘോഷപൂർവം പങ്കുവെച്ചവർ തൊട്ടടുത്ത ദിവസം മഹാനടനെ സൈബറിടത്തിൽ വളഞ്ഞിട്ട് ആക്രമിക്കുന്നു. വയനാട് ടൗൺഷിപ്പിൽ സ്വകാര്യ സന്ദർശനത്തിനിടെ മമ്മൂട്ടി സി.പി.എം

Read more

സ്പെ​ഷ​ൽ എ​ജു​ക്കേ​റ്റ​ർ​മാ​ർ​ക്ക് എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ…

തി​രു​വ​മ്പാ​ടി (കോ​ഴി​ക്കോ​ട്): എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ ഡ്യൂ​ട്ടി​യി​ൽ എ​സ്.​എ​സ്.​കെ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ച​ട്ട​വി​രു​ദ്ധ​മാ​യി ഇ​ട​പെ​ട്ടെ​ന്ന് ആ​ക്ഷേ​പം.പ​രീ​ക്ഷാ​വേ​ള​ക​ളി​ൽ സ്പെ​ഷ​ൽ എ​ജു​ക്കേ​റ്റ​ർ​മാ​രെ മ​റ്റ് സ്കൂ​ളു​ക​ളി​ലേ​ക്ക് മാ​റ്റി നി​യ​മി​ക്ക​രു​തെ​ന്ന് എ​സ്.​എ​സ്.​കെ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ

Read more

‘ആകെ തകർന്നുപോയി, പക്ഷേ ദൈവം…

അഹ്മദാബാദ്: ട്വന്‍റി20 ലോകകപ്പിന്‍റെ താരമായി സഞ്ജു സാംസൺ. ലോകകപ്പിൽ അഞ്ചു മത്സരങ്ങളിൽനിന്ന് 321 റണ്‍സാണു സഞ്ജുവിന്റെ സമ്പാദ്യം. സൂപ്പർതാരങ്ങളായ വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ എന്നിവർക്കുശേഷം ഈ

Read more

നഴ്സുമാരുടെ വേതന വർധന; ഒരു…

തൃ​ശൂ​ര്‍: സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ അ​ടി​സ്ഥാ​ന ശ​മ്പ​ളം 40,000 രൂ​പ​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​​പ്പെ​ട്ട് യു​നൈ​റ്റ​ഡ് ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ന്‍ (യു.​എ​ൻ.​എ) തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചി​രി​ക്കെ, ഒ​രു​വി​ഭാ​ഗം ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ന്റു​ക​ളു​മാ​യി അ​സോ​സി​യേ​ഷ​ന്‍ സ​മ​വാ​യ​ത്തി​ലെ​ത്തി.

Read more

സുരക്ഷിത ഡിജിറ്റൽ പഠനാന്തരീക്ഷം; കുട്ടികൾക്കായി…

തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് സുരക്ഷിതമായ ഡിജിറ്റൽ പഠനാന്തരീക്ഷവും സൈബർ സുരക്ഷയും ഉറപ്പാക്കുന്നതിനായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) ‘സൈബർ സേഫ്റ്റി പ്രോട്ടോക്കോൾ

Read more

കോഹ്ലിയെ ‘വെട്ടി’ സഞ്ജു! ഇനി…

അഹ്മദാബാദ്: ട്വന്‍റി20 ലോകകപ്പ് ഫൈനലിൽ റെക്കോഡുകൾ തകർത്തെറിഞ്ഞ് സൂപ്പർതാരം സഞ്ജു സാംസണിന്‍റെ ബാറ്റിങ്. ഇത്തവണയും സെഞ്ചറിയെന്ന മോഹം 11 റൺസകലെ താരത്തിന് നഷ്ടമായെങ്കിലും ഒരുപിടി റെക്കോഡുകളാണ് താരം

Read more