സ്വർണവിലയിൽ വർധന

കോഴിക്കോട്: ഒരാഴ്ചയായി കുത്തനെ ഇടിഞ്ഞ സ്വർണ വിലയിൽ ഇന്ന് നേരിയ വർധന. ഗ്രാമിന് 15 രൂപ കൂടി 14385 രൂപയും പവന് 120 രൂപ കൂടി 1,15,080

Read more

ബൂട്ടഴിച്ച് മെസി; വൈകാരിക യാത്രാമൊഴിയുമായി…

അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിച്ച അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സിക്ക് വൈകാരികമായ യാത്രാമൊഴിയുമായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. തിങ്കളാഴ്ചയാണ് 39-കാരനായ മെസിമെസി ദേശീയ ടീമിലെ തന്റെ

Read more

വന്ദേമാതരം പൂർണമായി പാടി പാലക്കാട്…

പാലക്കാട്: കൗൺസിൽ യോഗത്തിൽ വന്ദേമാതരം പൂർണമായി ആലപിച്ച് ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭ. തിങ്കളാഴ്ച രാവിലെ ചേർന്ന പ്രത്യേക കൗൺസിലിലാണ് യോഗം തുടങ്ങുന്നതിന് മുമ്പുള്ള വന്ദേ മാതരം

Read more

എം.എസ്.എഫ് ഭാരവാഹി തർക്കം; ലീഗ്…

മലപ്പുറം: വിഭാഗീയത രൂക്ഷമായ എം.എസ്.എഫിൽ, സംസ്ഥാന ഭാരവാഹികളെ തീരുമാനിച്ചത് മുസ്‍ലിം ലീഗ് നേതൃത്വം ഇടപെട്ട്. ഇരുപക്ഷത്തിനും പ്രാതിനിധ്യമുറപ്പാക്കിയ കമ്മിറ്റിയിൽ, പി.കെ. നവാസ് പക്ഷക്കാരനായ ഷറഫുദ്ദീൻ പിലാക്കലിനെ പ്രസിഡന്റും

Read more

'എ​ല്ലാ സ്നേ​ഹ​ത്തി​നും ന​ന്ദി…. നി​ങ്ങ​ളെ…

വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പ​നം അ​റി​യി​ച്ചു​കൊ​ണ്ട് ല​യ​ണ​ൽ മെ​സ്സി പ​ങ്കു​വെ​ച്ച കു​റി​പ്പ് ഫൈ​ന​ൽ ക​ഴി​ഞ്ഞ് ഇ​ത്ര​യും നാ​ൾ ക​ഴി​ഞ്ഞി​ട്ടും, അ​തി​നെ​ക്കു​റി​ച്ച് ഒ​രു​പാ​ട് ആ​ലോ​ചി​ച്ച ശേ​ഷ​വും, ദേ​ശീ​യ ടീ​മി​ൽ​നി​ന്ന് വി​ര​മി​ക്കു​ക​യാ​ണെ​ന്ന് എ​ല്ലാ​വ​രോ​ടും

Read more

ഇ20 പെട്രോൾ; കാലിത്തീറ്റ വിലയിൽ…

കൽപറ്റ: കാലിത്തീറ്റ വിലയടക്കം ഉൽപാദന മേഖലയിലെ ചെലവിലുണ്ടായ വൻവർധനവിൽ നടുവൊടിഞ്ഞ് ക്ഷീരകർഷകർ. കാലിത്തീറ്റ വിലവർധനവിന്റെ കാരണം ഇ20 പെട്രോളിന്റെ ഉൽപാദനവുമായി ബന്ധപ്പെട്ടുകിടക്കുകയാണ്. കാലിത്തീറ്റ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ചോളം,

Read more

കേന്ദ്രവാഴ്സിറ്റി സമീപവാസികളുടെ കുടിവെള്ളത്തില്‍ ഇ-കോളി…

കാഞ്ഞങ്ങാട്: പെരിയ കേന്ദ്രസര്‍വകലാശാലയിലെ മലിനജല സംസ്കരണ പ്ലാന്റ് ചോര്‍ന്നൊഴുകിയതിനെ തുടര്‍ന്ന് സമീപത്തെ കിണറുകളില്‍നിന്ന് ശേഖരിച്ച് അയച്ച കുടിവെള്ളത്തിന്റെ പരിശോധന ഫലം ലഭിച്ചു. രോഗം പരത്തുന്ന സൂക്ഷ്മജീവികളായ ഇ-കോളി

Read more

ലഹരിക്കേസ്: വിദേശത്തുള്ള പ്രതികളെ പിടികൂടും…

കോ​ഴി​ക്കോ​ട്: ല​ഹ​രി​ക്കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദേ​ശ​ത്തു​ള്ള​വ​രു​ടെ പ​ട്ടി​ക ത​യ​റാ​ക്കു​ന്ന​താ​യി തൂ​ഫാ​ൻ നോ​ഡ​ൽ ഓ​ഫി​സ​ർ ഉ​ത്ത​ര​മേ​ഖ​ല ഐ.​ജി പു​ട്ട വി​മ​ലാ​ദി​ത്യ. വി​വി​ധ ഏ​ജ​ൻ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​വ​രെ പി​ടി​കൂ​ടാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Read more

തു​ട​രു​ന്ന വൈ​ഭ​വ വി​സ്മ​യം: ദു​ലീ​പ്…

ബം​ഗ​ളൂ​രു: വൈ​ഭ​വ് സൂ​ര്യ​വം​ശി ബാ​റ്റ് വെ​ക്കു​ന്നി​ട​ത്തെ​ല്ലാം ഇ​പ്പോ​ൾ റെ​ക്കോ​ഡാ​ണ് പി​റ​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ കു​പ്പാ​യ​ത്തി​ലും ഐ.​പി.​എ​ല്ലി​ലും യൂ​ത്ത് ക്രി​ക്ക​റ്റി​ലും ക​ണ്ട റെ​ക്കോ​ഡ് വേ​ട്ട ഇ​ത്ത​വ​ണ ദു​ലീ​പ് ട്രോ​ഫി​യി​ലും ക​ണ്ടു.

Read more

ലയണൽ മെസി അന്താരാഷ്ട്ര ഫുട്ബാളിൽ…

ലണ്ടൻ: ലോക ഫുട്ബാൾ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ അർജന്റീനൻ നായകൻ ലയണൽ മെസി അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിച്ചു. പതിറ്റാണ്ട് കാലം ലോക ഫുട്ബാളിനെ

Read more