മാസ്‌ക് ധരിക്കാത്തത് ഇനി കുറ്റമല്ല;…
തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കി കോവിഡ് കാലത്ത് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പിന്‍വലിച്ചു. കോവിഡ് ഭീതി ഒഴിഞ്ഞ പശ്ചാത്തലത്തിലാണ് നടപടി. മാസ്ക് ധരിക്കൽ നിർബന്ധമാക്കാനും ധരിക്കാത്തവരിൽ
Read more