വ്യാജ സർട്ടിഫിക്കറ്റ് കേസ്: മുൻ…

കോഴിക്കോട്: വ്യാജപ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് കേസിൽ മുൻ എസ്.എഫ്.ഐ നേതാവ് കെ. വിദ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് മേപ്പയ്യൂരിലെ സുഹൃത്തിന്റെ വീട്ടിൽനിന്നാണ് വിദ്യയെ അഗളി പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ

Read more

മ​ണ​ൽ മാ​ഫി​യ സം​ഘ​ത്തി​നെ​തി​രെ കാ​പ്പ…

മ​ല​പ്പു​റം: പു​ഴ​ക​ളി​ൽ നി​ന്നും അ​ന​ധി​കൃ​ത​മാ​യി മ​ണ​ൽ ഖ​ന​നം ചെ​യ്ത് ക​ട​ത്തി​കൊ​ണ്ടു പോ​യി സാ​മ്പ​ത്തി​ക നേ​ട്ട​ത്തി​നാ​യി വി​ൽ​പ്പ​ന ന​ട​ത്തി​യ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ മൂ​ന്ന്​​പേ​ർ​ക്കെ​തി​രെ കാ​പ്പ ചു​മ​ത്തി. നി​ല​മ്പൂ​ർ

Read more

‘സർട്ടിഫിക്കറ്റ് വ്യാജം’: നിഖിൽ തോമസിന്റെ…

തിരുവനന്തപുരം: കേരള പൊലീസ് കാണിച്ച നിഖിലിൻ്റെ സർട്ടിഫിക്കറ്റ് നിഷേധിച്ച് കലിംഗ സർവകലാശാല. സർട്ടിഫിക്കറ്റുകൾ തങ്ങളുടേത് അല്ലെന്ന് കലിംഗ സർവകലാശാല രജിസ്ട്രാർ മീഡിയവണിനോട് പറഞ്ഞു. കേരള പൊലീസ് അന്വേഷണത്തിൽ

Read more

‘കരാർ രേഖകൾ ഹാജരാക്കണം’; എഐ…

കൊച്ചി: എ ഐ ക്യാമറ ഇടപാട് പരിശോധിക്കാൻ ഹൈക്കോടതി. കരാറുമായി ബന്ധപ്പെട്ട വിവരങ്ങൾ ഹാജരാക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. അതുവരെ കരാർ കമ്പനികൾക്ക് പണം നൽകരുതെന്നും

Read more

വ്യാജ ബിരുദ സർട്ടിഫിക്കറ്റ്: നിഖില്‍…

ആലപ്പുഴ: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കിയതിൽ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിനെ എം.എസ്എം കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. കോളേജ് കൗൺസിലിന്റേതാണ് തീരുമാനം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആറംഗ

Read more

പ്രളയ മുന്നൊരുക്കം: മലപ്പുറം നഗരസഭയിൽ…

പ്രളയ മുന്നൊരുക്കത്തിന്റെ ഭാഗമായി മലപ്പുറം നഗരസഭയിൽ യോഗം ചേർന്നു. പ്രളയമുണ്ടായാൽ ദുരന്തം ലഘൂകരിക്കുന്നതിനും ആവശ്യമായ മുൻകരുതൽ എടുക്കുന്നതിനും വേണ്ട നടപടികൾ സ്ഥിരം സമിതി അധ്യക്ഷൻ പി കെ

Read more

പ്ലസ് വണ്‍ പ്രവേശനം; ആദ്യ…

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ആദ്യ ആലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് രാവിലെ 11 മുതൽ ആരംഭിച്ചു. ഈ മാസം 21 വരെയാണ് ആദ്യ

Read more

‘ലൈംഗിക പീഡന പരാതി ഒത്തുതീർപ്പാക്കാൻ…

മലപ്പുറം : ലൈംഗിക പീഡന പരാതി ഒത്തുതീർപ്പാക്കാൻ പൊലീസ് ശ്രമിച്ചുവെന്ന് യുവതിയുടെ പരാതി. വാഴക്കാട് പൊലീസിനെതിരെയാണ് യുവതി മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പരാതി

Read more

മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യാൻ…

മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യാൻ വൈകിയതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവിന് പിതാവിന്റെ കുത്തേറ്റു. ന്യൂഡൽഹി മധു വിഹാറിലാണ് സംഭവം. 23കാരനായ കമ്പ്യൂട്ടർ എൻജിനീയർ ആദിത്യ സിങ്ങിനെയാണ് പിതാവ്

Read more

ഡൽഹിയിലെ വെടിവെപ്പ്: പരിക്കേറ്റ രണ്ടു…

ന്യൂ‍ഡൽഹി: ഡൽഹിയിലെ ആർ.കെ പുരത്തുണ്ടായ വെടിവെപ്പിൽ പരിക്കേറ്റ രണ്ടു സ്ത്രീകൾ മരിച്ചു. ഞായറാഴ്ച പുലർച്ചെ 4.40ഓടെ ആർ.കെ പുരം അംബേ‌ദ്കർ ഭസ്തിയിലാണ് സംഭവം. പിങ്കി (30), ജ്യോതി

Read more