കോടതിവിധിക്ക് പിന്നാലെ ജനപ്രതിനിധികളെ അയോഗ്യരാക്കുന്നത്…

ന്യൂഡൽഹി: ക്രിമിനൽ കേസിൽ രണ്ടുവർഷം ശിക്ഷക്കപ്പെട്ടാൽ ഉടൻ ജനപ്രതിനിധികളെ അയോഗ്യരാക്കുന്നത് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹരജി. ജനപ്രാതിനിധ്യ നിയമത്തിലെ എട്ട്(3) വകുപ്പ് പ്രകാരം ഉടനടി അയോഗ്യത

Read more

രാഹുൽ ഗാന്ധിയുടെ ലോകസഭാംഗത്വം റദ്ദാക്കി

ന്യൂഡൽഹി: മാനനഷ്ടക്കേസിൽ രണ്ട് വർഷം ശിക്ഷിക്കപ്പെട്ടതോടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോകസഭാംഗത്വം റദ്ദാക്കി. സൂറത്ത് കോടതി വിധിയെ തുടർന്നാണ് ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ തീരുമാനം. ഇനി ആറു

Read more

നവജാത ശിശുവിനെ 4.5 ലക്ഷം…

ഛത്ര: ജാർഖണ്ഡിലെ ഛത്ര ജില്ലയിൽ ജനിച്ച ഉടൻ തന്നെ അമ്മ തന്‍റെ കുഞ്ഞിനെ വിറ്റു. സംഭവത്തില്‍ മാതാവ് ആശാ ദേവി ഉള്‍പ്പെടെ 11 പേര്‍ അറസ്റ്റിലായി. ഛത്ര

Read more

രാഹുൽ ഗാന്ധി അയോഗ്യനായെന്ന് കപിൽ…

ന്യൂഡൽഹി: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്കെതിരെ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നടത്തിയ വിധിപ്രസ്താവം വിചിത്രമെന്ന് കോൺഗ്രസ് മുൻ നേതാവും മുതിർന്ന നിയമജ്ഞനുമായ കപിൽ സിബൽ.

Read more

സംസ്ഥാനത്ത് മൂന്ന് സയന്‍സ് പാര്‍ക്കുകള്‍…

സംസ്ഥാനത്ത് മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്ക് സമീപമാണ് സയന്‍സ് പാര്‍ക്ക് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. രണ്ട് ബ്ലോക്കുകളായി നിര്‍മിക്കുന്ന

Read more

കോഴിക്കോട് അപകടത്തിൽ സ്കൂട്ടർ യാത്രക്കാരി…

കോഴിക്കോട്: പന്തീരാങ്കാവിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരി ഒളവണ്ണ കൊടിനാട്ടുമുക്ക് സ്വദേശിനി മറിയം ഗാലിയ (27) മരണപ്പെട്ടു. ജോലി ചെയ്യുന്ന സൈബർ പാർക്കിലേക്കുള്ള യാത്രയിലായിരുന്നു അപകടം. സി.എ. അസീസിന്റെയും

Read more

സ്കാനിങ് പിഴവ്; കുഞ്ഞിന് വൈകല്യം…

മ​ല​പ്പു​റം: ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​യെ സ്കാ​നി​ങ് ന​ട​ത്തി​യെ​ങ്കി​ലും കൃ​ത്യ​മാ​യ വി​വ​രം ല​ഭി​ച്ചി​ല്ലെ​ന്നും തു​ട​ർ​ന്ന് ഓ​പ​റേ​ഷ​ൻ വേ​ണ്ടി​വ​ന്നെ​ന്നും കു​ഞ്ഞി​ന് വൈ​ക​ല്യം സം​ഭ​വി​ച്ചെ​ന്നും കാ​ണി​ച്ച് ആ​ശു​പ​ത്രി​ക്കെ​തി​രെ പ​രാ​തി​യു​മാ​യി യു​വാ​വ്. വേ​ങ്ങ​ര ചേ​റൂ​ർ

Read more

വീട്ടമ്മ വെട്ടേറ്റ് മരിച്ചു; ഭർത്താവും…

കു​ഴ​ൽ​മ​ന്ദം (പാ​ല​ക്കാ​ട്): വെ​ട്ടേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. തേ​ങ്കു​റി​ശ്ശി കോ​ട്ട​പ്പ​ള്ള തെ​ക്കേ​ക്ക​ര വീ​ട്ടി​ൽ ഉ​ഷ​യാ​ണ് (46) ക​ണ്ണാ​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി

Read more

1162.12 കോടി പിരിച്ചെടുക്കാൻ മോട്ടോർവാഹന…

തിരുവനന്തപുരം: ഇക്കൊല്ലം ഉയർത്തി നിശ്ചയിച്ച നികുതി ലക്ഷ്യം ​പിരിച്ചെടുക്കാൻ മോട്ടോർവാഹന വകുപ്പ്​ നിർദേശം. നടപ്പ്​ സാമ്പത്തികവർഷം (22-23) വരുമാന ലക്ഷ്യം 1162.12 കോടി ആണ്​ ഉയർത്തിയത്​. കഴിഞ്ഞ

Read more

ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിക്കാൻ…

കോഴിക്കോട്: മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പൊലീസ് കേസെടുത്തു. സാക്ഷിയെ ഭീഷണിപ്പെടുത്തൽ, സ്വാധീനിക്കാൻ ശ്രമിക്കൽ എന്നീ വകുപ്പുകൾ ചുമത്തി അഞ്ച് ജീവനക്കാർക്കെതിരെയാണ്

Read more