കുട്ടികളുണ്ടാവാൻ ജീവനോടെ കോഴിക്കുഞ്ഞിനെ വിഴുങ്ങിയ…

  മന്ത്രവാദിയുടെ നിർദേശപ്രകാരം ജീവനോടെ കോഴിക്കുഞ്ഞിനെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം. വിവാഹം കഴിഞ്ഞ് അഞ്ച് വർഷമായിട്ടും ഇയാൾക്ക് മക്കളില്ലായിരുന്നു. ചിന്ദ്കലോ ഗ്രാമവാസിയായ ആനന്ദ് യാദവ് എന്നയാളാണ് മരിച്ചത്.

Read more

മലപ്പുറം കൊളത്തൂരിൽ ടിപ്പർ ലോറി…

  മലപ്പുറം: കൊണ്ടോട്ടി കൊളത്തൂരിൽ ടിപ്പർ ലോറി മറിഞ്ഞു വഴിയാത്രക്കാരൻ മരിച്ചു. കരിങ്കൽ കയറ്റി വന്ന ലോറി ദേഹത്തേക്ക് മറിയുകയായിരുന്നു. പള്ളിയിൽ നമസ്‌കാരം കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന

Read more

ഗസ്സയിൽ യുഎൻ സ്‌കൂളിന് നേരെ…

  ഗസ്സ: ഗസ്സയിലെ യുഎൻ റിലീഫ് ഏജൻസിക്ക് കീഴിലുള്ള ഒരു സ്‌കൂൾ കൂടി ആക്രമിച്ച് ഇസ്രായേൽ. കെട്ടിടത്തിൽ അഭയം തേടിയിരുന്ന കുട്ടികളടക്കം 20 ഫലസ്തീനികൾ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

Read more

കേരളത്തിൽ വീണ്ടും എംപോക്‌സ്; കണ്ണൂരിൽ…

  കണ്ണൂർ: കണ്ണൂരിൽ രണ്ടു പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രണ്ടുപേർക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. യുഎഇയിൽ നിന്നെത്തിയ വയനാട് സ്വദേശിക്കും കണ്ണൂർ സ്വദേശിക്കുമാണ്

Read more

സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി…

ഡൽഹി: സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പി.പി മാധവൻ (71) അന്തരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിൽ ആയിരുന്നു അന്ത്യം.പ്രിയങ്ക ഗാന്ധിയും കെ.സി വേണുഗോപാലും ആശുപത്രിയിൽ എത്തി. മൃതദേഹം

Read more

‘കോച്ചിനെ ബലിയാടാക്കി രക്ഷപ്പെടാനാവില്ല’; ബ്ലാസ്റ്റേഴ്‌സിനെതിരെ…

കൊച്ചി: മോശം പ്രകടനത്തെ തുടർന്ന് പരിശീലക സ്ഥാനത്തുനിന്ന് മിഖായേൽ സ്റ്റാറേയെ പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടമായ മഞ്ഞപ്പട. മാനേജ്‌മെന്റ് വീഴ്ചയെ മറച്ചുവെക്കാനുള്ള ശ്രമം മാത്രമാണ്

Read more

കുവൈത്തിൽ കുറഞ്ഞ താപനില മൂന്ന്…

കുവൈത്ത് സിറ്റി: ചൊവ്വാഴ്ച വരെ കുവൈത്തിൽ തണുത്ത കാലാവസ്ഥ നിലനിൽക്കും. വരും ദിവസങ്ങളിൽ രാജ്യത്ത് കുറഞ്ഞ താപനില മൂന്ന് ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

Read more

മുബാറക് അൽകബീർ ഗവർണറേറ്റിൽ റോഡ്…

കുവൈത്തിലെ മുബാറക് അൽ കബീർ ഗവർണറേറ്റിൽ റോഡുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചതായി പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ അറിയിച്ചു. ആറ് ഗവർണറേറ്റുകളിലെ 18 പ്രധാന റോഡ്

Read more

ഹൃദയാഘാതം: മലയാളി യുവാവ് റിയാദിൽ…

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് സൗദി അറേബ്യയിലെ റിയാദിൽ നിര്യാതനായി. കേളി കലാസാംസ്‌കാരിക വേദി മലാസ് യൂണിറ്റ് അംഗം മലപ്പുറം പുതു പൊന്നാനി സ്വദേശി ഷമീർ

Read more

വിലങ്ങില്ല, കയ്യിൽ കയറുകെട്ടി.. പ്രതിയെ…

ലക്‌നൗ: പ്രതിയെ മുന്നിലിരുത്തി ബൈക്കിൽ യാത്ര ചെയ്യുന്ന പൊലീസുകാരന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. ഉത്തർപ്രദേശിലെ മെയിൻപുരിയിലാണ് സംഭവം. കാറിൽ യാത്ര ചെയ്യുന്നവർ പകർത്തിയ ദൃശ്യങ്ങൾ എക്‌സിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.investigation

Read more