സ്വാതന്ത്ര്യദിനത്തിന് വിദ്യാര്‍ഥികള്‍ ആര്‍എസ്എസ് ഗണഗീതം…
മലപ്പുറത്ത് സ്‌കൂളില്‍ കുട്ടികള്‍ ആര്‍എസ്എസ് ഗണഗീതം പാടിയതില്‍ പ്രതിഷേധം രൂക്ഷം. തിരൂര്‍ ആലത്തിയൂര്‍ കെഎച്ച്എംഎച്ച് സ്‌കൂളിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി. അബദ്ധം പറ്റിയതാണെന്നാണ് സ്‌കൂള്‍ അധികൃതര്‍
Read more