പാലക്കാട് സ്‌കൂളിലെ സ്ഫോടനം: ആയുധ…
പാലക്കാട്: പാലക്കാട് മൂത്താന്‍തറ സ്‌കൂളിലെ സ്ഫോടനത്തില്‍ ആര്‍എസ്എസിന് ബന്ധമുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. കോമ്പൗണ്ടിനകത്ത് നാല് ബോംബ് ഉണ്ടായിരുന്നു. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പ് കണക്കാക്കി സൂക്ഷിച്ചതാണെന്നാണ് സംശയം.
Read more