ഇവിഎം ഹാക്ക് ചെയ്യപ്പെടാമെന്ന് മസ്‌ക്;…

ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ അട്ടിമറി സ്‌പേസ് എക്‌സ്, ടെസ്ല സിഇഒ ഇലോണ്‍ മസ്‌കും ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറും തമ്മില്‍ ഏറ്റുമുട്ടല്‍. ഇവിഎം ഹാക്ക് ചെയ്യപ്പെടാമെന്നും, ഉപയോഗം

Read more

‘മൂന്ന് മിനാരങ്ങളുള്ള കെട്ടിടം’; ബാബരിയുടെ…

  ന്യൂഡൽഹി: ബാബരി മസ്ജിദിന്റെ പേര് പരാമർശിക്കാതെ എൻസിഇആർടി പാഠപുസ്തകം. പ്ലസ് ടു പൊളിറ്റിക്സ് പാഠപുസ്തകത്തിലാണ് ബാബരിയുടെ പേര് ഒഴിവാക്കിയത്. പതിനാറാം നൂറ്റാണ്ടിൽ നിർമ്മിച്ച പള്ളി എന്നതിന്

Read more

KSRTC ബസിൽ ലൈംഗീകാതിക്രമം; ഉപദ്രവിക്കാൻ…

കോഴിക്കോട് KSRTC ബസിൽ യുവതിക്ക് നേരെ ലൈംഗീകാതിക്രമം. മാനന്തവാടിയിൽ നിന്നും കോഴിക്കോട്ടേക്ക് വന്ന KSRTC ബസിൽ വച്ചാണ് അതിക്രമം നടന്നത്. ഉപദ്രവിക്കാൻ ശ്രമിച്ചയാളെ യുവതി ബസിൽ വച്ചുതന്നെ

Read more

നീറ്റ് പരീക്ഷ ക്രമക്കേട്: ചോദ്യപ്പേപ്പര്‍…

നീറ്റ് പരീക്ഷാ ക്രമക്കേട് രാജ്യമാകെ വിവാദമായിരിക്കെ, ബിഹാറിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിൻ്റെ അന്വേഷണത്തിൽ വൻ കണ്ടെത്തലുകൾ. പരീക്ഷയിൽ വലിയ തോതിൽ ക്രമക്കേട് നടന്നെന്ന കുറ്റസമ്മത മൊഴികളാണ് അന്വേഷണ

Read more

മൊബൈല്‍ നമ്പര്‍ കിട്ടാനും പണമടക്കേണ്ടി…

  ന്യൂഡല്‍ഹി: ഇനി മൊബൈല്‍-ടെലിഫോണ്‍ നമ്പറുകള്‍ക്കും പണം നല്‍കേണ്ടിവരുമെന്ന റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്). വാര്‍ത്ത അടിസ്ഥാനരഹിതവും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ട്രായ് വ്യക്തമാക്കി.

Read more

ഗസ്സയിലെ ആക്രമണം: ബ്രാൻഡുക​ൾ ബഹിഷ്കരിച്ച്…

  ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിവിധ ബ്രാൻഡുകൾക്കെതിരെയാണ് ബഹിഷ്കരണ ആഹ്വാനങ്ങൾ ഉയർന്നിട്ടുള്ളത്. പല കമ്പനികൾക്കും വലിയ നഷ്ടമുണ്ടായി. പലയിടത്തും സ്ഥാപനങ്ങൾക്ക് പൂട്ടുവീണു. ഇതിന്റെ പുതിയ കണക്കുകളാണ്

Read more

സ്വര്‍ണവില മേലോട്ട് തന്നെ

  സംസ്ഥാനത്ത് തുടര്‍ച്ചയായി സ്വര്‍ണവില വര്‍ധിക്കുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ കൂടി 53200 രൂപയിലേക്കെത്തി. ഗ്രാമിന് 60 രൂപ കൂടി ഒരു ഗ്രാം

Read more

തൃശൂരും പാലക്കാട്ടും ഭൂചലനം

  പാലക്കാട്/തൃശൂര്‍: തൃശൂരിലും പാലക്കാടും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 8.15ഓടെയാണ് തൃശൂരിലെയും പാലക്കാട്ടെയും വിവിധ പ്രദേശങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടത്. തൃശൂരിലെ കുന്നംകുളം, ചൊവ്വന്നൂർ,

Read more

വാഹന വിവരങ്ങൾ ചോർന്നു; ഉടമകൾക്ക്​…

  തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വാ​ഹ​ന ര​ജി​സ്​​ട്രേ​ഷ​ൻ വി​വ​ര​ശേ​ഖ​രം ചോ​ർ​ന്നെ​ന്ന്​ വ്യ​ക്ത​മാ​ക്കി ഉ​ട​മ​ക​ളു​ടെ ഫോ​ണി​ലേ​ക്ക്​ ​ വ്യാ​പ​ക​മാ​യി വ്യാ​ജ​പി​ഴ സ​​​​ന്ദേ​ശ​മെ​ത്തു​ന്നു. ‘അ​മി​ത വേ​ഗ​ത്തി​നും സി​ഗ്​​ന​ൽ തെ​റ്റി​ക്ക​ലി​നു​മ​ട​ക്കം നി​ങ്ങ​ളു​ടെ വാ​ഹ​ന​ത്തി​ന്​

Read more

പ്രവൃത്തി ദിനങ്ങളുടെ വർധന; കൂട്ട…

തിരുവനന്തപുരം: സ്‌കൂൾ പ്രവൃത്തി ദിനം വർധിപ്പിച്ചതിൽ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാൻ അധ്യാപകർ. വിഷയം ചർച്ച ചെയ്യാൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വിളിച്ച യോഗത്തിൽ സമവായമാകാഞ്ഞതിനെ തുടർന്നാണ് തീരുമാനം.

Read more