ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ പീഡിപ്പിച്ച സംഭവം;…

കാസര്‍കോട്: കാഞ്ഞങ്ങാട്ട് ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കേസിലെ പ്രതിയെ പിടികൂടാനാവാതെ പൊലീസ്. സംഭവം നടന്ന് പത്ത് ദിവസം ആകുമ്പോഴും പ്രതി ഒളിവിൽ തന്നെ തുടരുകയാണ്.

കർണാടക, തമിഴ്നാട് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ പൊലീസ് ചോദ്യം ചെയ്തെങ്കിലും കൂടുതൽ വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. ഈ മാസം 15 ന് പുലർച്ചെയാണ് വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന പത്ത് വയസുകാരിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ചത്.

കഴിഞ്ഞദിവസം പെൺകുട്ടിയിൽ നിന്ന് ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് രഹസ്യ മൊഴിയെടുത്തിരുന്നു. കേസിൽ കുടക് സ്വദേശിയായ പ്രതിയെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കിയെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു.

Read more

സൗദി ജയിലില്‍ നിന്ന് റഹീമിന്റെ…

  സൗദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിനുള്ള 34 കോടി രൂപ (ഒന്നര കോടി റിയാല്‍) സൗദിയിലെ ഇന്ത്യന്‍ എംബസിക്ക് കൈമാറി. ഇന്നഉച്ചയോടെയാണ് നാട്ടിലെ അബ്ദുറഹീം നിയമ

Read more

പെരിയാറിലെ മത്സ്യകൂട്ടക്കുരുതി: അലൈൻസ് മറൈൻ…

  കൊച്ചി: പെരിയാറിലെ മത്സ്യകൂട്ടക്കുരുതിയില്‍ അലൈൻസ് മറൈൻ പ്രോഡക്ട്സ് എന്ന കമ്പനി പൂട്ടാൻ ഉത്തരവ്. മലിനീകരണ നിയന്ത്രണ ബോർഡാണ് നോട്ടീസ് നൽകിയത്. പെരിയാറിലേക്ക് നിയമവിരുദ്ധമായി മാലിന്യം ഒഴുക്കിയതിനാണ്

Read more

‘പുഴയിൽ രാസമാലിന്യം കലർന്നു’; പെരിയാർ…

  കൊച്ചി: പെരിയാർ മത്സ്യക്കുരുതിയിൽ നിർണായക കണ്ടെത്തൽ. പുഴയിൽ രാസമാലിന്യം കലർന്നതാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങാൻ കാരണം. പാതാളം ഷട്ടറിന് മുമ്പുള്ള ഫാക്ടറിയിലെ രാസമാലിന്യമാണ് പുഴയിലെത്തിയത്. വ്യവസായവകുപ്പിനും

Read more

കേരളത്തിലെ ആക്രി മേഖലയിൽ വൻ…

  തിരുവനന്തപുരം: ആക്രി വ്യാപാര മേഖല കേന്ദ്രീകരിച്ച് സംസ്ഥാനത്ത് വന്‍ ജി.എസ്.ടി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തല്‍. വ്യാജ ബില്ലുകള്‍ ഉപയോഗിച്ച് ആയിരം കോടി രൂപയുടെ വ്യാപാരം നടത്തിയെന്നാണ്

Read more

കനത്ത മഴ; കരിപ്പൂരിൽ നിന്നുള്ള…

  പ്രതികൂല കാലവസ്ഥയെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള മൂന്ന് വിമാനങ്ങൾ റദാക്കി. ഇന്ന് രാത്രി പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് റദ്ദാക്കിയത്. ഇന്ന് രാത്രി

Read more

കണ്‍മണി പാട്ടുപയോഗിച്ചു; മഞ്ഞുമ്മല്‍ ബോയ്സ്…

  താന്‍ ഈണമിട്ട ‘കണ്‍മണി അന്‍പോട് കാതലന്‍’ എന്ന പാട്ട് മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തില്‍ ഉപയോഗിച്ചതിന് സിനിമയുടെ നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസയച്ച് പ്രശസ്ത സംഗീത സംവിധായകന്‍

Read more

മഴ ശക്തം; മലപ്പുറം ജില്ല…

  സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും എല്ലാ ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്.എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,

Read more

ബെംഗളൂരു പുറത്ത്; സഞ്ജുവും സംഘവും…

അഹമ്മദാബാദ്: ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന്റെ ആവര്‍ത്തിച്ചുള്ള വിജയക്കുതിപ്പിന് തടയിടാന്‍ സഞ്ജുവും സംഘവും വേണ്ടിവന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എലിമിനേറ്ററില്‍ ബെംഗളൂരുവിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് ക്വാളിഫയറിലേക്ക്. കോലിക്കും

Read more

‘ദേശസുരക്ഷ പ്രധാനം’; എട്ട് പോപ്പുലർ…

  നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പി.എഫ്.ഐ) അംഗങ്ങളായിരുന്ന എട്ടുപേരുടെ ജാമ്യം റദ്ദാക്കി സുപ്രിം കോടതി. 2023 ഒക്ടോബറിൽ മ​ദ്രാസ് ഹൈക്കോടതി അനുവദിച്ച ജാമ്യം

Read more