34,000 കോടി രൂപയുടെ തട്ടിപ്പ്;…
മുംബൈ: 34,000 കോടി രൂപയുടെ തട്ടിപ്പ് കേസില്‍ ഡിഎച്ച്എഫ്എല്‍ ബാങ്ക് ഡയറക്ടര്‍ ധീരജ് വധവാന്‍ അറസ്റ്റില്‍. മുംബൈയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ധീരജിനെ സി.ബി.ഐ അറസ്റ്റ് ചെയ്തത്.
Read moreമുംബൈ: 34,000 കോടി രൂപയുടെ തട്ടിപ്പ് കേസില്‍ ഡിഎച്ച്എഫ്എല്‍ ബാങ്ക് ഡയറക്ടര്‍ ധീരജ് വധവാന്‍ അറസ്റ്റില്‍. മുംബൈയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ധീരജിനെ സി.ബി.ഐ അറസ്റ്റ് ചെയ്തത്.
Read moreകോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവത്തില്‍ സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്ന് രാഹുലിന്റെ അമ്മ. യുവതിയുടെ കുടുംബം പറയുന്ന പോലെയുള്ള മർദനം ഉണ്ടായിട്ടില്ലെന്നും രാഹുലിന്‍റെ അമ്മ മീഡിയവണിനോട് പറഞ്ഞു. ‘രാഹുൽ
Read moreതിരുവനന്തപുരം: എതിരാളികള്‍ മനസ്സില്‍ കാണുന്നത് മാനത്ത് കാണുന്ന അതീവ കൗശലക്കാരനായ രാഷ്ട്രീയക്കാരനായിരുന്നു കെ.എം. മാണിയെന്നും അത്തരമൊരു മനസ്സോ കൗശലമോ ഇല്ലാത്ത ജോസ് കെ. മാണി സി.പി.എമ്മിന്റെ അരക്കില്ലത്തില്‍
Read moreകോഴിക്കോട്: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിലും അണ്‍ എയ്ഡഡ് സ്കൂളുകളോട് വിമുഖത കാണിച്ച് വിദ്യാർഥികള്‍. സീറ്റ് കുറവുള്ള മലപ്പുറം ജില്ലയിലടക്കം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അണ്‍
Read moreഡൽഹി: വിജയം തേടിയിറങ്ങിയ ലഖ്നൗ സൂപ്പർ ജയന്റ്സിനെ 19 റൺസിന് മലർത്തിയടിച്ച് ഡൽഹി ക്യാപിറ്റൽസ്. ഡൽഹി ഉയർത്തിയ 208 റൺസ് പിന്തുടർന്നിറങ്ങിയ ലഖ്നൗയുടെ പോരാട്ടം 189 റൺസിൽ അവസാനിക്കുകയായിരുന്നു. വിജയത്തോടെ 14 മത്സരങ്ങളും പൂർത്തിയാക്കിയ ഡൽഹിക്ക് 14 പോയന്റുമായി അഞ്ചാംസ്ഥാനത്തേക്ക് കയറിയെങ്കിലും േപ്ല ഓഫ് ഉറപ്പിക്കാനായിട്ടില്ല. തോൽവിയോടെ 13 കളികളിൽ നിന്നും 12 പോയന്റായ ലഖ്നൗക്ക് ഒരു മത്സരം ശേഷിക്കുന്നുണ്ടെങ്കിലും നെറ്റ്റൺറേറ്റിൽ പിന്നിലായത് സാധ്യതകളെ തുലാസിലാക്കുന്നു. ഇതോടെ 12 മത്സരങ്ങളിൽ നിന്നും 16 പോയന്റുള്ള രാജസ്ഥാൻ രണ്ടുമത്സരങ്ങൾ ശേഷിക്കേ േപ്ല ഓഫ് ഉറപ്പിച്ചു. ലഖ്നൗയുടെ തോൽവിയോടെ മെയ് 18ന് നടക്കുന്ന ആർ.സി.ബി-ചെന്നൈ മത്സരം ആവേശകരമാകും. േപ്ല ഓഫ് സാധ്യതകൾ ഉറപ്പിക്കുന്നതിൽ നെറ്റ്റൺറേറ്റ് നിർണായക പങ്കാകും വഹിക്കുക.
ആദ്യംബാറ്റുചെയ്ത ഡൽഹിക്കായി അഭിഷേക് പൊരേൽ (58), ഷായ് ഹോപ്പ് (38), ഋഷഭ് പന്ത് (33), ട്രിസ്റ്റൻ സ്റ്റബ്സ് (57) എന്നിവർ ആഞ്ഞടിച്ചതോയൊണ് മികച്ച സ്കോറിലെത്തിയത്. വെടിക്കെട്ടുവീരൻ ഫ്രേസർ മെഗർക്ക് ഡക്കായി മടങ്ങിയെങ്കിലും അത് ഡൽഹിയുടെ സ്കോറിങ്ങിനെ ബാധിച്ചില്ല.
മറുപടി ബാറ്റിങ്ങിൽ ലഖ്നൗയുടെ മുൻനിര തകർന്നടിഞ്ഞു. ഡികോക്ക് (12), കെ.എൽ രാഹുൽ (5), സ്റ്റോയ്നിസ് (5), ദീപക് ഹൂഡ (0) എന്നിങ്ങനെയാണ് സ്കോറുകൾ. മൂന്നുവിക്കറ്റെടുത്ത ഇശാന്ത് ശർമയാണ് ഡൽഹിയുടെ മുൻനിരയെ തകർത്തത്. എന്നാൽ 27 പന്തിൽ 61 റൺസുമായി നികൊളാസ് പുരാനും അപ്രതീക്ഷിത വെടിക്കെട്ട് നടത്തിയ അർഷദ് ഖാനും (33 പന്തിൽ 58) ലഖ്നൗ ഇന്നിങ്സിന് ജീവൻ നൽകി. പക്ഷേ വിജയത്തിലെത്താൻ അത് മതിയായിരുന്നില്ല.
Read moreകിഴുപറമ്പ് നോർത്തിൽ DYFl സ്ഥാപിച്ച കാത്തിരിപ്പു വിശ്രമ കേന്ദ്രം പൊളിച്ചു മാറ്റുന്നതിനെതിരെ കോടതി ഇംഞ്ചക്ഷൻ ഉത്തരവ് പുറപ്പെടുവിച്ചു.പ്രദേശവാസികൾ നൽകിയ പരാതിയിൽ കിഴുപറമ്പ് ഗ്രാമ പഞ്ചായത്ത് ദ്രുത ഗതിയിൽ
Read moreമലപ്പുറം: മലപ്പുറം കരുളായി കരിമ്പുഴയിൽ സ്‌കൗട്ട് ആൻഡ് ഗൈഡ് ക്യാംപിനിടെ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചതിൽ അധ്യാപർക്കെതിരെ കേസ്. നീന്തൽ അനുവദനീയം അല്ലാത്ത സ്ഥലത്ത് വിദ്യാർഥികളെ
Read moreഅരീക്കോട് താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗം തുടങ്ങാന്‍ വകുപ്പ് മന്ത്രി ഉത്തരവിറക്കിയിട്ടും ആശുപത്രി സൂപ്രണ്ട് ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്ന് എസ്ഡിപിഐ അരീക്കോട് പഞ്ചായത്ത് ഭാരവാഹികളായ സുലൈമാൻ പാനോളി
Read moreപ്രതികൂല കാലാവസ്ഥ മൂലം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. മഴയും കനത്ത മൂടൽമഞ്ഞും കാരണമാണ് വിമാന സർവീസുകൾ വഴി തിരിച്ചുവിട്ടത്. ഉച്ചയോടെ സർവീസുകൾ പുനസ്ഥാപിച്ചു.
Read moreഭോപ്പാൽ: അഞ്ച് വയസുകാരിയെ പ്രായപൂർത്തിയാവാത്ത ആൺകുട്ടി ബലാത്സംഗം ചെയ്തു. മധ്യപ്രദേശിലെ അഗർ മൽവ ജില്ലയിലെ സോയത് കാല പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം. 17കാരനായ
Read more