‘കഴമ്പില്ല’; വിദ്വേഷ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ…

ന്യൂഡൽഹി: വിദ്വേഷ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഡൽഹി ഹൈക്കോടതി തള്ളി. ഹരജി കഴമ്പില്ലാത്തതും തെറ്റിദ്ധാരണയുണ്ടാക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി തള്ളിയത്.

Read more

അസാധാരണമായി ചുവന്നു തുടുത്ത ആകാശം;…

  വെള്ളിയാഴ്ച രാത്രി ആകാശം അസാധാരണമായി ചുവന്ന് തുടുത്തു. അതുവരെ യൂറോപ്പിലും യുഎസിലും ധ്രുവങ്ങളിലും മാത്രം കണ്ടിട്ടുള്ള ധ്രുവദീപ്തി അഥവാ നോർത്തേൺ ലൈറ്റ്‌സ് ഇന്ത്യയിൽ ആദ്യമായി ദൃശ്യമാവുകയായിരുന്നു.

Read more

ഷാഫി ജയിച്ചാൽ പാലക്കാട് താനാകും…

പാലക്കാട് മണ്ഡലത്തില്‍ ആരും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥി ആകേണ്ടെന്ന് ഡിസിസി നേതൃത്വം.ഷാഫി പറമ്പില്‍ വിജയം ഉറപ്പിച്ചെന്ന വിലയിരുത്തലിന് പിന്നാലെ പാലക്കാട് യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്വന്തം നിലക്ക്

Read more

സി.ബി.എസ്.ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു;…

തിരുവനന്തപുരം: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 87.98 % വിജയം. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വിജയശതമാനം 0.65% വർധിച്ചു.CBSE 99.91% വിജയത്തോടെ തിരുവനന്തപുരം മേഖലയാണ് മുന്നിൽ.

Read more

വിജയാരവം സംഘടിപ്പിച്ചു.

  കൂളിമാട് : വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കും മറ്റു നേട്ടം കൈവരിച്ചവർക്കും കൂളിമാട് യൂണിറ്റ് എം എസ് എഫ് അനുമോദന ചടങ്ങ് “വിജയാരവം 2024”

Read more

ആശാരിത്തോട് പാലം പുനർനിർമ്മിക്കുന്നു.

  കാവനൂർ അരീക്കോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന എ കെ സി – പൂക്കോട്ടുചോല റോഡിൽ വരുന്ന ആശാരിതോട് പാലം പുനർനിർമാണം 14-05-24 ന് തുടങ്ങും. 30 ലക്ഷം

Read more

റിസർവേഷൻ കോച്ചിൽ ടിക്കറ്റില്ലാതെ യാത്ര…

കോഴിക്കോട്: മംഗലാപുരം–തിരുവനന്തപുരം മാവേലി എക്സ്പ്രസിലെ ടി.ടി.ഇക്ക് യാത്രക്കാരനിൽനിന്നും മർദനമേറ്റു. ടിക്കറ്റില്ലാതെ റിസർവേഷൻ കോച്ചിൽ യാത്ര ചെയ്തത് ചോദ്യം ചെ്യതതിനാണ് രാജസ്ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാർ മീണയെ

Read more

അസ്ഥി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു

  അരീക്കോട് വൈ.എം.എ മഞ്ചേരി പ്രശാന്തി ആശുപത്രിയുമായി സഹകരിച്ചുകൊണ്ട് അരീക്കോട് താഴത്തെങ്ങാടിയിൽ അസ്ഥി രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു. MSP അസിസ്റ്റൻറ് കമാൻഡൻ്റ് പി. ഹബീബ് റഹ്മാൻ ഉദ്ഘാടനം

Read more

തുടർച്ചയായ അഞ്ചാം ജയം നേടി…

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സിന് ബംഗളൂരുവിന് തകർപ്പൻ ജയം. ഡൽഹി ക്യാപ്പിറ്റൽസിനെ 47 റൺസിന് തകർത്തു. 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 140 നു ഓൾ ഔട്ടായി.

Read more

തീപ്പൊരി ഐറ്റവുമായി മമ്മൂട്ടിയുടെ ‘ടർബോ’;…

കൊച്ചി: മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം ‘ടർബോ’യുടെ ട്രെയിലർ റിലീസായി. ദുബായിലെ സിലിക്കോൺ സെൻട്രൽ മാളിൽ വെച്ചാണ് ട്രെയിലർ റിലീസ് ചെയ്തത്. മമ്മൂട്ടി കമ്പനിയുടെ

Read more