രണ്ടത്താണി ശാന്തി ഭവൻ, തെന്നല…

  ചെട്ടിയാൻ കിണർ ഗവ: ഹൈസ്കൂൾ ജൂനിയർ റെഡ് ക്രോസ് കാഡറ്റുകൾ രണ്ടത്താണി ശാന്തി ഭവൻ, തെന്നല ബ്ലൂംസ് സ്പെഷ്യൽ സ്കൂൾ സന്ദർശിച്ചു. ഉപേക്ഷിക്കപ്പെടുന്നവരെയും വൈകല്യമുള്ള വരെ

Read more

വയോജന പാർക്കും വിനോദ സഞ്ചാരകേന്ദ്രവുംആരംഭിക്കും:…

  കൂളിമാട് : കൂളിമാട് പാലത്തിനടിയിൽ പൊതു സ്ഥലത്ത് വയോജന പാർക്കും വിനോദ സഞ്ചാര കേന്ദ്രവും ഉടനെ യഥാർഥ്യമാക്കുമെന്ന് പി.ടി.എ. റഹീം എം എൽ എ പറഞ്ഞു.

Read more

ആലപ്പുഴയെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം; എങ്ങുമെത്താതെ…

  ആലപ്പുഴ: ആലപ്പുഴയെ ഞെട്ടിച്ച രണ്ടു കൊലപാതകങ്ങളിൽ രണ്ടാം കൊലയുടെ വിധി പറയുമ്പോൾ എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാൻ വധക്കേസ് എങ്ങുമെത്തിയില്ല. രൺജിത്ത് വധക്കേസിലെ കുറ്റവാളികൾക്കെല്ലാം വധശിക്ഷ

Read more

രൺജിത്ത് ശ്രീനിവാസൻ വധക്കേസ്; മുഴുവൻ…

ആലപ്പുഴയിലെ ബിജെപി നേതാവായിരുന്ന രൺജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ എല്ലാ പ്രതികൾക്കും വധശിക്ഷ. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. 15 പ്രതികളും

Read more

ഗേറ്റ് തകര്‍ന്ന് ദേഹത്ത് വീണ്…

  മലപ്പുറം കൊണ്ടോട്ടിയില്‍ ഗേറ്റ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. കളിക്കുന്നതിനിടെയാണ് അപകടം. ഓമാനൂര്‍ സ്വദേശി ഷിഹാബുദ്ദീന്റെ മകന്‍ മുഹമ്മദ് ഐബക് ആണ് മരിച്ചത്. ഇന്നലെ

Read more

പോത്തൻകോട് ഭർത്താവ് ഭാര്യയുടെ മൂക്ക്…

  തിരുവനന്തപുരം പോത്തൻകോട് ഭർത്താവ് ഭാര്യയുടെ മൂക്ക് വെട്ടി. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. കല്ലൂർ കുന്നുകാട് സ്വദേശിനി സുധയുടെ (49) മൂക്കാണ് ഭർത്താവ് അനിൽകുമാർ വെട്ടിയത്.

Read more

ഹജ്ജ് നറുക്കെടുപ്പ് പൂർത്തിയായി; കേ​ര​ള​ത്തി​ൽ​നി​ന്ന്…

  മ​ല​പ്പു​റം: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് ന​റു​ക്കെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി. ഡ​ൽ​ഹി​യി​ൽ ന്യൂ​ന​പ​ക്ഷ മ​ന്ത്രാ​ല​യ​ത്തി​ലാ​ണ് ന​റു​ക്കെ​ടു​പ്പ് ന​ട​ന്ന​ത്. കേ​ര​ള​ത്തി​ൽ​നി​ന്ന് 16,776 പേ​ർ​ക്കാ​ണ് ഈ ​വ​ർ​ഷം ഹ​ജ്ജി​നാ​യി അ​വ​സ​രം ല​ഭി​ച്ച​ത്.

Read more

അയോധ്യയിൽ ചായയ്ക്കും ബ്രെഡ് ടോസ്റ്റിനും…

  അയോധ്യയിൽ രാമക്ഷേത്രത്തോടൊപ്പം തുറന്ന റെസ്റ്റോറന്‍റിൽ ചായയുടെയും ബ്രെഡ് ടോസ്റ്റിന്റെയും വിലകേട്ട് ഞെട്ടി സോഷ്യൽ മീഡിയ. രണ്ട് ചായയ്ക്കും ടോസ്റ്റിനുമായി 252 രൂപയാണ് ഈടാക്കിയത്. ഇതിന്റെ ബിൽ

Read more

‘അടുത്ത തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഏക…

  രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും. കേരളത്തിലെ അധമസര്‍ക്കാരിന് മേല്‍

Read more

പൊലീസിനെതിരെ വിഡിയോ ഇട്ട് യുവാവിന്റെ…

  മലപ്പുറം നിലമ്പൂരില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിനെതിരെ ആരോപണം. പ്രണയ ബന്ധവുമായി ബന്ധപ്പെട്ട് പൊലീസ് നിരന്തരം സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയെന്നും തനിക്ക് പറയാനുള്ളത് പോലും

Read more