നിലമ്പൂർ ഫയർ ഡാൻസിനിടെ യുവാവിന്…

മലപ്പുറം നിലമ്പൂർ പാട്ടുത്സവ വേദിയിൽ ഫയർ ഡാൻസിനിടെ യുവവിന് പൊള്ളലേറ്റു. തമ്പോളം ഡാൻസ് ടീമിലെ സജിക്കാണ് പൊള്ളലേറ്റത്. വായിൽ മണ്ണെണ്ണ ഒഴിച്ച് ഉയർത്തിപ്പിടിച്ച തീയിലേക്ക് തുപ്പുമ്പോഴയിരുന്നു അപകടം.

Read more

കെഫോൺ പദ്ധതിയിൽ സിബിഐ അന്വേഷണം…

കെഫോൺ പദ്ധതിയിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി നൽകിയ പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. 2019 ലെടുത്ത തീരുമാനത്തെ 2024 ൽ ചോദ്യം ചെയ്യുന്നതെന്തുകൊണ്ടെന്ന് കോടതി

Read more

മർഹൂം വി.കെ. അബ്ദുറഹിമാൻ മാസ്റ്റർ…

കൊടിയത്തൂർ: തെയ്യത്തും കടവ് അൽ മദ്റസത്തുൽ ഇസ്ലാമിയ്യയിൽ ദീർഘകാലം അധ്യാപകനായി സേവനമനുഷ്ടിച്ച് അന്തരിച്ച വി.കെ.അബ്ദുറഹിമാൻ മാസ്റ്റർ അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. മദ്റസാ ഹാളിൽ സ്റ്റാഫ് കൗൺസിലും

Read more

നീറാട് മെക് 7 ഹെൽത്ത്‌…

നീറാട്: മെക് 7 ഹെൽത്ത്‌ ക്ലബ്‌ നീറാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബേപ്പൂർ- ചാലിയം ഉല്ലാസ യാത്ര സംഘടിപ്പിച്ചു. രാവിലെ 5.15 ന് നീറാട് നിന്നും പുറപ്പെട്ട സംഘാഗങ്ങൾ

Read more

ജന വിരുദ്ധ സർക്കാരിനെതിരിൽ ജനങ്ങൾ…

കടകെണിയും, തൊഴിലില്ലായ്മയും, വിലക്കയറ്റവും, പൊതു വിതരണ മേഖലയിൽ അവശ്യ സാധനങ്ങളുടെ ദൗർലഭ്യതയും അധികരിച്ച രണ്ടാം പിണറായി സർക്കാരിനെതിരിൽ ജനങ്ങൾ തെരുവിൽ ഇറങ്ങണമെന്ന് ചാത്തമംഗലം പഞ്ചായത്ത്‌ മുസ്ലിം ലീഗ്

Read more

‘സമന്വയം-24’; നവ്യാനുഭവമായി ഭിന്നശേഷി കലോത്സവം

പന്നിക്കോട്: വീടുകങ്ങളിൽ ഒറ്റപ്പെട്ടവരും ഭിന്നശേഷിക്കാർക്കായി ജീവിതം തന്നെ മാറ്റി വെച്ചവരും ഒരു ദിവസം തങ്ങളുടേതാക്കി മാറ്റി ആടിപ്പാടിയപ്പോൾ കാഴ്ചക്കാർക്കും അത് നവ്യാനുഭവമായി മാറി. പരിധിയും,പരിമിതിയും അവരുടെ ആവേശത്തിനുമുന്നിൽ

Read more

‘പഴയ കാല സഖാക്കളുടെ സമരാനുഭവങ്ങൾ’…

2024 ജനുവരി 20 ന് DYFI നടത്തുന്ന മനുഷ്യചങ്ങലയുടെ പ്രചരണത്തിൻ്റെ ഭാഗമായി ചീക്കോട് സംഘടിപ്പിച്ച ‘പഴയ കാല സഖാക്കളുടെ സമരാനുഭവങ്ങൾ’ പങ്കുവെക്കുന്ന സ്നേഹസംഗമം DYFl മുൻ സംസ്ഥാന

Read more

സ്വർണവിലയിൽ‌ വർധനവ് തുടരുന്നു

    സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്ന് പവന് 120 വർധിച്ച് 46,520 രൂപയായി. ​ഗ്രാമിന് 15 രൂപ വർധിച്ച് 5815 രൂപയുമായി. കഴിഞ്ഞ രണ്ടു

Read more

ഊർങ്ങാട്ടിരി പരിവാർ സംഗമവും കലാ…

ഊർങ്ങാട്ടിരി: മാനസിക വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാർ. ഊർങ്ങാട്ടിരിയിൽ സംഗമവും കലാ വിരുന്നും സംഘടിപ്പിച്ചു. തെരട്ടമ്മൽ AMUP സ്ക്കൂളിൽ വച്ചാണ് പരിപാടി നടന്നത്. ചടങ്ങ് പരിവാർ

Read more

അൽ മദ്റസത്തുൽ ഇസ്‌ലാമിയ്യ കീഴുപറമ്പ്…

അരീക്കോട്: കേരള മദ്റസ എജുക്കേഷൻ ബോർഡിനു കീഴിൽ തെരട്ടമ്മൽ മൈതാനത്ത് വെച്ച് നടന്ന അരീക്കോട് സബ് ജില്ലാ ‘അറ്റ്ലേറ്റ്സിമോ’മജ്ലിസ് മദ്റസാ കായികോത്സവത്തിൽ അൽ മദ്റസത്തുൽ ഇസ്‌ലാമിയ്യ കീഴുപറമ്പ

Read more