‘ബുക്കിന്റെ പീട്യ’ ശ്രദ്ധേയമായി.
കുനിയിൽ : ജി.എൽ.പി.എസ് കുനിയിൽ സൗത്ത് വിവിധ പ്രസാധകരുടെ പുസ്തകങ്ങൾ കൊണ്ടുവന്ന് പുസ്തക ചന്ത ഒരുക്കി. ബുക്കിന്റെ പീട്യ PTA പ്രസിഡന്റ് അലി കരുവാടൻ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകൻ നാസർ മാഷ് അധ്യാപകരായ ഷഹനാസ് ടീച്ചർ, ഫർസാന ടീച്ചർ, ജംഷീദ ടീച്ചർ, ഷാക്കിറ ടീച്ചർ, എന്നിവർ നേതൃത്വം നൽകി.